"ഗവ. എൽ പി എസ് പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,157 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ഫെബ്രുവരി
No edit summary
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
ഏതാണ്ട് 200 വർഷത്തിലധികം  പഴക്കവും ധാരാളം മഹത്  വ്യക്തികളെ വാ൪ത്തെടുത്തിട്ടുള്ളതുമായ സ്കൂളാണ് ഗവ .എൽ.പി.എസ് പേട്ട. ആയിരത്തിലധികം കുട്ടികളും  അനവധി  അധ്യാപക
ഏതാണ്ട് 200 വർഷത്തിലധികം  പഴക്കവും ധാരാളം മഹത്  വ്യക്തികളെ വാ൪ത്തെടുത്തിട്ടുള്ളതുമായ സ്കൂളാണ് ഗവ .എൽ.പി.എസ് പേട്ട. ആയിരത്തിലധികം കുട്ടികളും  അനവധി  അധ്യാപക
അധ്യാപകേതര  ജീവനക്കാരും സേവനമനുഷ്ഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്.എന്നാൽ സമൂഹത്തിന് കാലാന്തരത്തിലുണ്ടായ മാറ്റം അതായത് ഇംഗ്ലീ‍‍ഷ് വിദ്യാഭ്യാസത്തോടുള്ള ഭ്രമം ഒട്ടേറെ അൺ-എയിഡഡ് സ്കൂളുകളുടെ ആവിർഭാവം ഇത്തരം സ്കൂളുകളിലെ ഭൗതിക സൗകര്യകൂടുതൽ ഇവയിൽ ആകൃഷ്ടരായ സമൂഹം തങ്ങളുടെ കുട്ടികളെ അത്തരം സ്കൂളുകളിൽ ചേർക്കുന്നതിൽ താൽപര്യം കാണിച്ചു. ഇതിന്റെ ഫലമായി പേട്ട ഗവ എൽ പി എസ്സിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി ഇപ്പോൾ ഓരോ സ്റ്റാൻഡേർഡിലും ഓരോ ഡിവിഷനും എച്ച് എം ഉൾപ്പെടെ 4അദ്ധ്യാപകരും ഒരു പി ടി സി എം ഉം ആയി ഈ സ്കൂൾ പ്രവർത്തിക്കുന്നു ഈ സ്കൂളിൽ ആദ്യകാലത്ത് പ്രത്യേക കെട്ടിടവും പരിസരവും ഉള്ളിടത്തായിരുന്നു പ്രവർത്തിച്ചിരുന്നത് (1985 വരെ) ഇതിനു ശേഷം ഈ സ്കൂൾ പേട്ട ഗവ വി എച്ച് എസ് എസ്സിന്റെ മുൻ വശത്തുള്ള ഒരു പ്രത്യേക കെട്ടിടത്തിലെക്ക് മാറ്റി.എന്നാൽ 2001 നവംബർ മുതൽ പേട്ട ജി.എച്ച്.എസ്സിന്റെ മുൻ വശത്തുള്ള ആസ്ബസ്റ്റോസ് ‍ഷീറ്റിട്ട ‍ഷെ‍ഡ്‍ഡിലെക്കു മാറ്റി. ഈ പരിതസ്ഥിതിയിൽ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിന് എസ്.എസ്.എയുടെ ഫണ്ട് മാത്രമാണാശ്രയം. ഇതുമൂലമുണ്ടായ കുറച്ചുനേട്ടങ്ങളല്ലാതെ മുൻപുണ്ടായിരുന്ന സൗകര്യങ്ങൾ ന‍ഷ്ടപ്പെട്ടതു കാരണം സ്ഥലപരിമിതി മൂലവും മറ്റുകാരണങ്ങളാലും കൂടുതൽ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.എന്നാൽ 24.10.2005ൽ തിരുവനന്തപുരം വിദ്യാഭാസ ഡെപ്യൂട്ടി ‍‍ഡയറക്ടറുടെ ഉത്തരവുപ്രകാരം പേട്ട ജി.എൽ.പി.എസ്സ്. മുൻപ് പ്രവർത്തിച്ചിവരുന്ന കെട്ടിടത്തിലേക്ക് മാറി. ഇപ്പോഴും ഇതേ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോൾ വളരെ നല്ല രീതിയിൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നു .2010മുതൽ സ്കൂളിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട് .
അധ്യാപകേതര  ജീവനക്കാരും സേവനമനുഷ്ഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്.എന്നാൽ സമൂഹത്തിന് കാലാന്തരത്തിലുണ്ടായ മാറ്റം അതായത് ഇംഗ്ലീ‍‍ഷ് വിദ്യാഭ്യാസത്തോടുള്ള ഭ്രമം ഒട്ടേറെ അൺ-എയിഡഡ് സ്കൂളുകളുടെ ആവിർഭാവം ഇത്തരം സ്കൂളുകളിലെ ഭൗതിക സൗകര്യകൂടുതൽ ഇവയിൽ ആകൃഷ്ടരായ സമൂഹം [[ഗവ. എൽ പി എസ് പേട്ട/ചരിത്രം|കൂടുതൽ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 92: വരി 92:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!വർഷം
!വർഷം
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2086516" എന്ന താളിൽനിന്ന് ശേഖരിച്ചത്