"എം എ എം യു.പി.എസ് വിളക്കാംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എ എം യു.പി.എസ് വിളക്കാംതോട് (മൂലരൂപം കാണുക)
16:01, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
കോഴിക്കോട് ജില്ലയിലെ തരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കല്‍ എന്ന മലയോര ഗ്രാമത്തിലാണ് വിളക്കാംതോട് എം.എ.എം. യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയുടെ ഭാഗമായ ഈ വിദ്യാലയം 1976-ല്‍ സ്ഥാപിതമായി. | കോഴിക്കോട് ജില്ലയിലെ തരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കല്‍ എന്ന മലയോര ഗ്രാമത്തിലാണ് വിളക്കാംതോട് എം.എ.എം. യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയുടെ ഭാഗമായ ഈ വിദ്യാലയം 1976-ല്‍ സ്ഥാപിതമായി. | ||
==<font color=blue>ചരിത്രം</font>==മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയില്‍ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കല്‍' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ് ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കര്‍ഷകരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി കെടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറ പേരിലാണ് സ്കൂള്‍ ആരംഭിച്ചത്. | ==<font color=blue>ചരിത്രം</font>== | ||
മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയില്‍ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കല്‍' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ് ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കര്‍ഷകരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി കെടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറ പേരിലാണ് സ്കൂള്‍ ആരംഭിച്ചത്. | |||
1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ല്‍ ഈ വിദ്യാലയം താമരശ്ശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ വിളക്കാംതോട് സെന്‍െറ്.സെബാസ്ത്യന്‍സ് ദേവാലയത്തോട് ചേര്‍ന്ന് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോഷി ചക്കിട്ടമുറിയുടെയും ഹെഡ്മിസ്ട്രസ്സ് ശ്രിമതി.ത്രേസ്സ്യാ സി. എം. ന്‍െറയും നേതൃത്വത്തില്‍ വിദ്യാലയം മികച്ച രീതിയില്‍ മുന്നേറുന്നു. | 1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ല്‍ ഈ വിദ്യാലയം താമരശ്ശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ വിളക്കാംതോട് സെന്‍െറ്.സെബാസ്ത്യന്‍സ് ദേവാലയത്തോട് ചേര്‍ന്ന് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോഷി ചക്കിട്ടമുറിയുടെയും ഹെഡ്മിസ്ട്രസ്സ് ശ്രിമതി.ത്രേസ്സ്യാ സി. എം. ന്‍െറയും നേതൃത്വത്തില്‍ വിദ്യാലയം മികച്ച രീതിയില്‍ മുന്നേറുന്നു. | ||
മലയാളത്തോടൊപ്പം അറബി,ഉറുദു, സംസ്കൃതം എന്നീ ഭാഷകള്‍ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തില്‍ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സന്‍മനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിര്‍ത്തുന്നു. | മലയാളത്തോടൊപ്പം അറബി,ഉറുദു, സംസ്കൃതം എന്നീ ഭാഷകള്‍ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തില്‍ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സന്‍മനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിര്‍ത്തുന്നു. | ||
== <font color=blue>ഭൗതികസൗകര്യങ്ങള്‍</font> ==ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന നാല് മുറികളില്‍ രണ്ടെണ്ണം ഡിജിറ്റലാണ്. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടര്‍ റൂം, ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറി, ലളിതമായ സയന്‍സ്, ഗണിത ലാബുകള്‍, ആവശ്യമായ കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിന്‍െറ പ്രത്യേകതകളാണ്. | == <font color=blue>ഭൗതികസൗകര്യങ്ങള്‍</font> == | ||
ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന നാല് മുറികളില്‍ രണ്ടെണ്ണം ഡിജിറ്റലാണ്. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടര്‍ റൂം, ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറി, ലളിതമായ സയന്‍സ്, ഗണിത ലാബുകള്‍, ആവശ്യമായ കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിന്‍െറ പ്രത്യേകതകളാണ്. | |||
==<font color=blue>മികവുകൾ</font>== | ==<font color=blue>മികവുകൾ</font>== | ||
കട്ടികളുടെ അക്കാദമികവും പ്രായോഗികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സെമിനാറുകള്‍, വര്‍ക്കുഷോപ്പുകള്‍, ക്ലാസ്സുകള്‍,ശില്‍പ്പശാലകള്‍ എന്നിവ മാസത്തിലൊന്ന് എന്ന രീതിയില്‍ നടത്തുന്നു. | കട്ടികളുടെ അക്കാദമികവും പ്രായോഗികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സെമിനാറുകള്‍, വര്‍ക്കുഷോപ്പുകള്‍, ക്ലാസ്സുകള്‍,ശില്‍പ്പശാലകള്‍ എന്നിവ മാസത്തിലൊന്ന് എന്ന രീതിയില്‍ നടത്തുന്നു. | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ==മിനി ജോണ്‍, ഷിന്റോ മാനുവല്‍, സൗമ്യ റോസ് മാര്‍ട്ടിന്‍, ഹുസൈന്‍ യു, നീതു സണ്ണി, സി. ബിന്ദു ജോസഫ്, സോളമന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് നിലവിലെ അധ്യാപകര്‍. | ==അദ്ധ്യാപകർ== | ||
മിനി ജോണ്‍, ഷിന്റോ മാനുവല്‍, സൗമ്യ റോസ് മാര്‍ട്ടിന്‍, ഹുസൈന്‍ യു, നീതു സണ്ണി, സി. ബിന്ദു ജോസഫ്, സോളമന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് നിലവിലെ അധ്യാപകര്‍. | |||
[[പ്രമാണം:47019 04-500x300.jpg|thumb|300px|center|"winners"]][[പ്രമാണം:47019KL_02-500x300.jpg|thumb|300px|center|"............................ കുട്ടികള്‍"]] | [[പ്രമാണം:47019 04-500x300.jpg|thumb|300px|center|"winners"]][[പ്രമാണം:47019KL_02-500x300.jpg|thumb|300px|center|"............................ കുട്ടികള്‍"]] | ||
വരി 46: | വരി 49: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സയൻസ് ക്ളബ്===സയന്‍സ് അധ്യാപികയുടെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സയന്‍സ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു. | ===സയൻസ് ക്ളബ്=== | ||
===ഗണിത ക്ളബ്===ഗണിതശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തില്‍ ഗണിത ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു | സയന്‍സ് അധ്യാപികയുടെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സയന്‍സ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു. | ||
===ഗണിത ക്ളബ്=== | |||
ഗണിതശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തില്‍ ഗണിത ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു | |||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്===ഹരിതപരിസ്ഥിതി ക്ലബ്ബിന്‍െറ നേതൃത്വത്തില്‍ സ്കൂളില്‍ ഒരു ഔഷധ ഉദ്യാനം പരിപാലിച്ച് വരുന്നു. ഇന്‍ചാര്‍ജ് ടീച്ചറുടെ നേതൃത്വത്തില്‍ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്. | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
ഹരിതപരിസ്ഥിതി ക്ലബ്ബിന്‍െറ നേതൃത്വത്തില്‍ സ്കൂളില്‍ ഒരു ഔഷധ ഉദ്യാനം പരിപാലിച്ച് വരുന്നു. ഇന്‍ചാര്‍ജ് ടീച്ചറുടെ നേതൃത്വത്തില്‍ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്. | |||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്===സാമൂഹ്യശാസ്ത്രക്ലബ്ബിന് സാമൂഹ്യശാസ്ത്രാധ്യാപകന്‍ നേതൃത്വം നല്‍കുന്നു. മുപ്പത് അംഗങ്ങള്‍ അടങ്ങിയ ക്ലബ്ബ് സ്കൂളിലെ വിവിവധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
സാമൂഹ്യശാസ്ത്രക്ലബ്ബിന് സാമൂഹ്യശാസ്ത്രാധ്യാപകന്‍ നേതൃത്വം നല്‍കുന്നു. മുപ്പത് അംഗങ്ങള്‍ അടങ്ങിയ ക്ലബ്ബ് സ്കൂളിലെ വിവിവധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. | |||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3796041,76.0485019|width=800px|zoom=12}} | {{#multimaps:11.3796041,76.0485019|width=800px|zoom=12}} |