Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ലാബ് സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,668 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  28 ജനുവരി 2024
താളിലെ വിവരങ്ങൾ {{ProtectMessage}} എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{ProtectMessage}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
  {{orphan}}
{{ProtectMessage}}
=== ഐ.ടി ലാബ് ===
 
      ഓരോ വിഭാഗങ്ങൾ‍ക്കും പ്രത്യേകമായി ഐ.ടി റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട് (3). കൂടാതെ ഹൈസ്ക്കൂൾ വിഭാഗങ്ങൾ‍ക്കായുള്ള ഐ.ടി റൂമി‍ A/C സേവനം ലഭ്യമാക്കിയിട്ടുണ്ട്. 
   
=== സയൻസ് ലാബ് ===
 
             
    വിദ്യാർ‍ത്ഥികൾ‍ക്ക് ശാസ്ത്ര പരമായ വിഷയങ്ങളിൽ പ്രായോഗിക അറിവുകൂടി  നൽകാൻ  തക്കത്തിലുള്ള സയൻസ് ലാബ്. സയൻസ് വിഷയങ്ങൾക്കുപരി ഗണിതം, സോഷ്യൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും മോഡലുകളും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട് .വിദ്യാർത്ഥികൾക്ക് അവരുടെ പാഠപുസ്തകങ്ങളിൽ നൽകിയിരിക്കുന്ന പരീക്ഷണങ്ങൾ ലാബിൽ ചെയ്തു പരീക്ഷിക്കാനുള്ള അവസരം അദ്യാപകർ കാഴ്ച്ച വെക്കുന്നു . ഇതിനായി പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077318" എന്ന താളിൽനിന്ന് ശേഖരിച്ചത്