"ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്. (മൂലരൂപം കാണുക)
02:31, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് നഗരത്തിന്റെ പരിധിയില്‍ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂള്‍'''. കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ '''ജംഅയ്യത്തു ദഅവത്തു വതബ്ലീഗുല്‍ ഇസ്ലാം'''-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം. | |||
== ചരിത്രം == | |||
കോഴിക്കോട് നഗരത്തിന്റെ പരിധിയില്‍ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂള്‍'''. മലബാര്‍ കലാപത്തെതുടര്‍ന്ന് മലബാറില്‍ ഒട്ടേറെപേര്‍ മരണപ്പെടുകയും അവരുടെ മക്കള്‍ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാന്‍ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയില്‍ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിിച്ചത്. | കോഴിക്കോട് നഗരത്തിന്റെ പരിധിയില്‍ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂള്‍'''. മലബാര്‍ കലാപത്തെതുടര്‍ന്ന് മലബാറില്‍ ഒട്ടേറെപേര്‍ മരണപ്പെടുകയും അവരുടെ മക്കള്‍ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാന്‍ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയില്‍ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിിച്ചത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |