"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:35, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
കാൽപ്പന്ത് കളിയിൽ പ്രശസ്തി നേടിയ ഗ്രാമമാണ് മൊഗ്രാൽ . 1918 ൽ ആരംഭിച്ച "എം എസ് സി "സ്പോർട്സ് ക്ലബ് ഇവിടുത്തെ ഏറ്റവും പഴയ ക്ലബ്ബുകളിൽ ഒന്നാണ് .മീൻപിടുത്തതിനും കോവയ്ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്.സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ കേരള സർക്കാരിന് കീഴിലുള്ള ഏക ആശുപത്രിയാണ്. 2008 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി . | കാൽപ്പന്ത് കളിയിൽ പ്രശസ്തി നേടിയ ഗ്രാമമാണ് മൊഗ്രാൽ . 1918 ൽ ആരംഭിച്ച "എം എസ് സി "സ്പോർട്സ് ക്ലബ് ഇവിടുത്തെ ഏറ്റവും പഴയ ക്ലബ്ബുകളിൽ ഒന്നാണ് .മീൻപിടുത്തതിനും കോവയ്ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്.സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ കേരള സർക്കാരിന് കീഴിലുള്ള ഏക ആശുപത്രിയാണ്. 2008 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി . | ||
[[പ്രമാണം:11029 imam shafi islamic academy mogral village.jpg|Thumb|imam shafi islam academy]] | |||
ഈ ഗ്രാമത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു സർക്കാർ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു വരുന്നു (G V H S S Mogral). | ഈ ഗ്രാമത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു സർക്കാർ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു വരുന്നു (G V H S S Mogral). | ||
NH 66 മൊഗ്രൽ ഗ്രാമത്തിലെ കടന്നു പോകുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കി.മീ അകലെയുള്ള ഗ്രാമമാണ് മൊഗ്രാൽ. | NH 66 മൊഗ്രൽ ഗ്രാമത്തിലെ കടന്നു പോകുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കി.മീ അകലെയുള്ള ഗ്രാമമാണ് മൊഗ്രാൽ. |