Jump to content
സഹായം

"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''''"തയ്യിൽ ഗ്രാമം"'''''                         =
= '''''<nowiki>'''"തയ്യിൽ ഗ്രാമം"'</nowiki>''''' =
കേരള സംസ്ഥാനത്തെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന കണ്ണൂർ ജില്ലയിലെ ഒരു ചെറിയ തീരദേശ ഗ്രാമമാണ് തയ്യിൽ.

വരി 15: വരി 15:
ബ്രാഹ്മണർ കൂട്ടമായി താമസിച്ചുവന്നിരുന്ന സ്ഥലത്തെ "തളി" എന്നാണ് പണ്ടുകാലത്ത് വിളിച്ചിരുന്നത്. പുരാതനകാലത്ത് തയ്യിൽ ദേശം ഒരു ബ്രാഹ്മണ സങ്കേതമായിരുന്നു. അതിനാൽ ആ സ്ഥലത്തെ തളിയിൽ എന്നാണ് വിളിച്ചു വന്നിരുന്നത്. തളിയിൽ എന്നത് ഉച്ചാരണത്തിന്റെ മാറ്റം കാരണം തയ്യിൽ എന്നായി. കണ്ണൂർ തുറമുഖം അറക്കൽ സ്വരൂപത്തിന്റെ കൈവശം വന്നുചേരുകയും അവിടെ മത്സ്യ കച്ചവടം തുടങ്ങുകയും ചെയ്തതോടെയാണ് സ്വദേശി ബ്രാഹ്മണർ തയ്യിൽ നിന്നും ഒഴിഞ്ഞു പോയതെന്ന് പറയപ്പെടുന്നു.

== '''''പൊതു സ്ഥാപനങ്ങൾ''''' ==
=='''''പൊതു സ്ഥാപനങ്ങൾ'''''==
[[പ്രമാണം:13382 St.AntonysUPSchool.jpg|thumb|13382_St.AntonysUPSchool.jpg]]

* സെന്റ് ആന്റണീസ് യുപി സ്കൂൾ
*സെന്റ് ആന്റണീസ് യുപി സ്കൂൾ
*വാർദ്ധ മോഡൽ  യുപി സ്കൂൾ തയ്യിൽ
*വാർദ്ധ മോഡൽ  യുപി സ്കൂൾ തയ്യിൽ
*നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം, മൈതാന പള്ളി
*കണ്ണൂർ കോർപ്പറേഷൻ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ
*പോസ്റ്റ് ഓഫീസ് തയ്യിൽ
*കെ എസ് ഇ ബി
*കേരള ഗ്രാമീൺ ബാങ്ക് തയ്യിൽ
*കേരള ഗ്രാമീൺ ബാങ്ക് തയ്യിൽ
*ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി തയ്യിൽ
*ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി തയ്യിൽ
* കോ-ഓപ്പറേറ്റീവ് ബാങ്ക്
*കോ-ഓപ്പറേറ്റീവ് ബാങ്ക്
 
* നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം, മൈതാന പള്ളി
* പോസ്റ്റ് ഓഫീസ് തയ്യിൽ

=='''''ആരാധനാലയങ്ങൾ'''''==
=='''''ആരാധനാലയങ്ങൾ'''''==
 
*സെന്റ് ആന്റണീസ് ചർച്ച് തയ്യിൽ
* സെന്റ് ആന്റണീസ് ചർച്ച് തയ്യിൽ
*തയ്യിൽ ജുമാ മസ്ജിദ്
*തയ്യിൽ ജുമാ മസ്ജിദ്
*മൈതാനപ്പള്ളി
*മൈതാനപ്പള്ളി
വരി 33: വരി 35:
*ശ്രീ കുറുമ്പ ഭഗവതി ടെമ്പിൾ
*ശ്രീ കുറുമ്പ ഭഗവതി ടെമ്പിൾ

== '''''തയ്യിൽ ബീച്ച്'''''==
=='''''തയ്യിൽ ബീച്ച്'''''==

കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ബീച്ചുകളിൽ ഒന്നാണ് "തയ്യിൽ ബീച്ച്". കണ്ണൂർ വെസ്റ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് തയ്യിൽ ബീച്ച് (കാനാമ്പുഴ ബീച്ച്). തയ്യിൽ എന്ന ചെറുപട്ടണത്തിലാണ് ഈ മനോഹരമായ ബീച്ച് സ്ഥിതി ചെയ്യുന്നത്. മൈതാനപ്പള്ളി ദർഗയും അറക്കൽ മ്യൂസിയവും ആയിക്കര ഹാർബറും സമീപത്താണ്. ആദി കടലായി ബീച്ചും സമീപത്തായി സ്ഥിതി ചെയ്യുന്നു.

== '''''ചിത്രശാല''''' ==
=='''''ചിത്രശാല'''''==
<Gallery>
<gallery>
പ്രമാണം:13382 St.Antonyschurch.jpg|13382_St.Antonyschurch

പ്രമാണം:13382 maithanapalli.jpg|13382_Maithanapalli

പ്രമാണം:13382 VenkataRamanaTemple.jpg|13382_VenkataRamanaTemple

പ്രമാണം:13822 ThayyilGramam.jpg|13822_ThayyilGramam.jpg
പ്രമാണം:13382 Uraban PrimaryHealthCentre.jpg|3382_Uraban PrimaryHealthCentre

പ്രമാണം:13382 Kannurcorporation EnglishMedium nurseryschool.jpg|13382_Kannurcorporation EnglishMedium nurseryschool

വരി 50: വരി 53:

</Gallery>
</gallery>

[[വർഗ്ഗം:ENTE GRAMAM]]
[[വർഗ്ഗം:ENTE GRAMAM]]
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071498...2072371" എന്ന താളിൽനിന്ന് ശേഖരിച്ചത്