"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 206: വരി 206:
== ലിറ്റിൽ കൈറ്റ്സ് സ്‍കൂൾ ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് സ്‍കൂൾ ക്യാമ്പ് ==
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2022-25 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഏകദിന സ്‍കൂൾക്യാമ്പ് സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പ ശേരി സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച  ഗവൺമെന്റ് എച്ച്എസ്എസ് കലവൂരിലെ ബിനോയ് സി ജോസഫ് സ്കൂളിലെ ഏകദിന ക്യാമ്പിന്  നേതൃത്വം നല്കി.ലിറ്റിൽ കൈറ്റ്സ് മിസ് ട്രസായ ലിൻസി തോമസും ക്യാമ്പിൽ  കുട്ടികളെ പരിശീലിപ്പിച്ചു.സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

== രക്ഷാകർതൃ സമ്മേളനം ==
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ്  2024 ജനുവരി 10 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 .15 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു ക്ലാസ് കൈറ്റ് മിസ്ട്രസ് ആയ മിനി വർഗീസ് ടീച്ചർ രക്ഷിതാക്കൾക്കായി നൽകി.സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനങ്ങളും മറ്റും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങൾ മീറ്റിങ്ങിൽ പങ്കുവെച്ചു. നാലുമണിക്ക് യോഗം അവസാനിച്ചു.
1,040

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069760" എന്ന താളിൽനിന്ന് ശേഖരിച്ചത്