Jump to content
സഹായം

"ടി എച്ച് എസ് അരണാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 13: വരി 13:

== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
[[പ്രമാണം:22016-COMPUTER LAB.png|thumb|ലാബ്‍‍]]
നാലുഭാഗവും ചുറ്റുമതിലുകളും, രണ്ടു പ്രധാന കവാടങ്ങളോടു കൂടിയ വിശാലമായ വിദ്യാലയാങ്കണം, അംഗപരിമിതരായ വിദ്യാർത്ഥികൾക്കു വേണ്ടി നിർമ്മിച്ച റാംപേ സംവിധാനം,രണ്ടു വശങ്ങിളിലൂടെയും കയറിയിറങ്ങാവുന്ന ഗോവണികൾ, മനോഹരമായി അലങ്കരിച്ചതും ഫർണിഷിങ്ങുകളോടുകൂടിയ പ്രധാന അധ്യാപകന്റെ മുറി , ഹൈടെക് സ്മാർട്ട് റൂം, ഐ.ടി ലാബ് സൗകര്യങ്ങൾ, സ്റ്റാഫ് റൂം എന്നിവയെല്ലാം തരകൻസിന്റെ പ്രൗഢി വിളിച്ചോതുന്നു. മൂന്നു നിലകളിൽ പണിയപ്പെട്ട വിദ്യാലയ കെ‍ട്ടിടത്തിന്റെ ഏറ്രവും മുകളിലത്തെ നിലയിൽ സയൻസ് ലാബ്, ലൈബ്രറി, ആറ് ഹൈടെക് ക്ലാസ്സ് മുറികൾക്കുള്ള  സജ്ജീകരണങ്ങൾ, ക്ലാസ്സ് തല ലൈബ്രറി സജ്ജീകരണങ്ങൾ, പുതിയ ബഞ്ച്, ഡെസ്ക്, മേശ, കസേരകൾ സജ്ജീകരിച്ചിരിക്കുന്നു. ഓരോ നിലയിലും ടൈലുകൾ പാകി മനോഹരമാക്കിയ ശുചി മുറികൾ, വാഷ് ബേസിൻ സൗകര്യങ്ങൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം എന്നിവ ശുചിത്വ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയയാണ്

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068121" എന്ന താളിൽനിന്ന് ശേഖരിച്ചത്