"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:39, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→തയ്യിൽ ബീച്ച്
(ചെ.) (added Category:13382 Ente gramam using HotCat) |
|||
വരി 33: | വരി 33: | ||
== '''''തയ്യിൽ ബീച്ച്'''''== | == '''''തയ്യിൽ ബീച്ച്'''''== | ||
കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ബീച്ചുകളിൽ ഒന്നാണ് "തയ്യിൽ ബീച്ച്". കണ്ണൂർ വെസ്റ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് തയ്യിൽ ബീച്ച് (കാനാമ്പുഴ ബീച്ച്). തയ്യിൽ എന്ന ചെറുപട്ടണത്തിലാണ് ഈ മനോഹരമായ ബീച്ച് സ്ഥിതി ചെയ്യുന്നത്. മൈതാനപ്പള്ളി ദർഗയും അറക്കൽ മ്യൂസിയവും ആയിക്കര ഹാർബറും സമീപത്താണ്. ആദി കടലായി ബീച്ചും സമീപത്തായി സ്ഥിതി ചെയ്യുന്നു. | കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ബീച്ചുകളിൽ ഒന്നാണ് "തയ്യിൽ ബീച്ച്". കണ്ണൂർ വെസ്റ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് തയ്യിൽ ബീച്ച് (കാനാമ്പുഴ ബീച്ച്). തയ്യിൽ എന്ന ചെറുപട്ടണത്തിലാണ് ഈ മനോഹരമായ ബീച്ച് സ്ഥിതി ചെയ്യുന്നത്. മൈതാനപ്പള്ളി ദർഗയും അറക്കൽ മ്യൂസിയവും ആയിക്കര ഹാർബറും സമീപത്താണ്. ആദി കടലായി ബീച്ചും സമീപത്തായി സ്ഥിതി ചെയ്യുന്നു. |