"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
00:23, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→സ്പെഷ്യൽ അസംബ്ലി
No edit summary |
|||
വരി 15: | വരി 15: | ||
== പാനൽ ചർച്ച == | == പാനൽ ചർച്ച == | ||
[[പ്രമാണം:44055 panel Freedom.jpg|നടുവിൽ|ലഘുചിത്രം|പാനൽ ചർച്ച ഉദ്ഘാടനം]] | |||
ഫ്രീ സോഫ്‍റ്റ്‍വെയറിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ച പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീൻ ഉദ്ഘാടനം ചെയ്തു.ഫ്രീ സോഫ്റ്റ്‍വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് പരാമർശിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ സന്ദേശം നൽകി.പഞ്ചമിയുടെ നേതൃത്വത്തിലുള്ള പാനലിൽ രഞ്ചന,ഗൗതമി,അൻസിയ എന്നിവരും ഗൗരിയുടെ നേതൃത്വത്തിലുള്ള പാനലിൽ വൈഷ്ണവി,ശിവാനി,കീർത്തന ഹൃദ്യ എന്നിവരും പങ്കെടുത്തു. പാനൽ ചർച്ചയിൽ ഫ്രീ സോഫ്റ്റ്വെയറിനെ കുറിച്ച് ഒന്നാം പാനലും പെയ്ഡ് സോഫ്റ്റ്‍വെയറുകളുടെ സ്ഥാനത്ത് ഫ്രീ സോഫ്റ്റ്‍വെയറിന്റെ പ്രസക്തിയെ കുറിച്ച് രണ്ടാം പാനലും വിവരങ്ങൾ അവതരിപ്പിച്ചു.പാനൽ ചർച്ച അബിയ വിലയിരുത്തി സംസാരിച്ചു.ലിസി ടീച്ചർ കൂട്ടിച്ചേർക്കലുകൾ നടത്തി.നിമ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു. | ഫ്രീ സോഫ്‍റ്റ്‍വെയറിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ച പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീൻ ഉദ്ഘാടനം ചെയ്തു.ഫ്രീ സോഫ്റ്റ്‍വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് പരാമർശിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ സന്ദേശം നൽകി.പഞ്ചമിയുടെ നേതൃത്വത്തിലുള്ള പാനലിൽ രഞ്ചന,ഗൗതമി,അൻസിയ എന്നിവരും ഗൗരിയുടെ നേതൃത്വത്തിലുള്ള പാനലിൽ വൈഷ്ണവി,ശിവാനി,കീർത്തന ഹൃദ്യ എന്നിവരും പങ്കെടുത്തു. പാനൽ ചർച്ചയിൽ ഫ്രീ സോഫ്റ്റ്വെയറിനെ കുറിച്ച് ഒന്നാം പാനലും പെയ്ഡ് സോഫ്റ്റ്‍വെയറുകളുടെ സ്ഥാനത്ത് ഫ്രീ സോഫ്റ്റ്‍വെയറിന്റെ പ്രസക്തിയെ കുറിച്ച് രണ്ടാം പാനലും വിവരങ്ങൾ അവതരിപ്പിച്ചു.പാനൽ ചർച്ച അബിയ വിലയിരുത്തി സംസാരിച്ചു.ലിസി ടീച്ചർ കൂട്ടിച്ചേർക്കലുകൾ നടത്തി.നിമ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു. | ||
വരി 21: | വരി 22: | ||
== സ്പെഷ്യൽ അസംബ്ലി == | == സ്പെഷ്യൽ അസംബ്ലി == | ||
[[പ്രമാണം:44055 assembly freedom fest.jpg|നടുവിൽ|ലഘുചിത്രം]] | |||
ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യം വിളിച്ചോതികൊണ്ട് സ്പെഷ്യൽ അസംബ്ലി വിളിച്ചുകൂട്ടി.ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ സോഫ്റ്റ്‍വെയർ ഫ്രീഡത്തെ കുറിച്ചും ആധുനികസാങ്കേതിക വിദ്യകളെ കുറിച്ചും സന്ദേശം നൽകി.കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ ഫ്രീഡം ഫെസ്റ്റിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. | ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യം വിളിച്ചോതികൊണ്ട് സ്പെഷ്യൽ അസംബ്ലി വിളിച്ചുകൂട്ടി.ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ സോഫ്റ്റ്‍വെയർ ഫ്രീഡത്തെ കുറിച്ചും ആധുനികസാങ്കേതിക വിദ്യകളെ കുറിച്ചും സന്ദേശം നൽകി.കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ ഫ്രീഡം ഫെസ്റ്റിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. | ||