"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ (മൂലരൂപം കാണുക)
16:16, 29 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 6: | വരി 6: | ||
സ്കൂള്‍ താളുകള്‍ തയ്യാറാക്കുന്നവര്‍ താളിന് സ്കൂളിന്റെ പേര് തന്നെ നല്‍കേണ്ടതാണ്. ഈ കാര്യങ്ങള്‍ക്ക് [[സഹായം:ഉള്ളടക്കം|സഹായം]] താളിനെ പ്രയോജനപ്പെടുത്താവുന്നതാണ്.
താള്‍മാതൃകയുടെ മൂലരൂപം പകര്‍ത്തി നിങ്ങളുടെ താളിന് ഘടന നല്കാവുന്നതും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സ്കൂള്‍താള്‍ കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതുമാണ്. | സ്കൂള്‍ താളുകള്‍ തയ്യാറാക്കുന്നവര്‍ താളിന് സ്കൂളിന്റെ പേര് തന്നെ നല്‍കേണ്ടതാണ്. ഈ കാര്യങ്ങള്‍ക്ക് [[സഹായം:ഉള്ളടക്കം|സഹായം]] താളിനെ പ്രയോജനപ്പെടുത്താവുന്നതാണ്.
താള്‍മാതൃകയുടെ മൂലരൂപം പകര്‍ത്തി നിങ്ങളുടെ താളിന് ഘടന നല്കാവുന്നതും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സ്കൂള്‍താള്‍ കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതുമാണ്. | ||
=='''[[പ്രത്യേകം:Categories|വര്‍ഗ്ഗങ്ങള്‍]]'''== | =='''[[പ്രത്യേകം:Categories|വര്‍ഗ്ഗങ്ങള്‍]]'''== | ||
ഏതൊരു താള് തയ്യാറാക്കുമ്പോഴും ആ താള് ഏത് വിഭാഗത്തില്‍ ( വര്‍ഗ്ഗം) പെടുന്നവയാണ് എന്ന് വര്‍ഗ്ഗീകരിക്കുന്നത് അന്വേഷകനെ സഹായിക്കും. സ്കൂള്‍ താളുകള്‍ തയ്യാറാക്കുന്നവര്‍ താളിന് താഴെ <nowiki>[[വര്‍ഗ്ഗം: ഹൈസ്കൂള്‍]] [[വര്‍ഗ്ഗം: സ്കൂള്‍]][[വര്‍ഗ്ഗം: മലപ്പുറം(നിങ്ങളുടെ ജില്ല)]]</nowiki>എന്ന് നല്‍കുക വഴി ആ താളിനെ പ്രസ്തുത വിഭാഗങ്ങളില്‍ (വര്‍ഗ്ഗം) ഉള്‍പ്പെടുത്താന്‍ കഴിയും | ഏതൊരു താള് തയ്യാറാക്കുമ്പോഴും ആ താള് ഏത് വിഭാഗത്തില്‍ ( വര്‍ഗ്ഗം) പെടുന്നവയാണ് എന്ന് വര്‍ഗ്ഗീകരിക്കുന്നത് അന്വേഷകനെ സഹായിക്കും. സ്കൂള്‍ താളുകള്‍ തയ്യാറാക്കുന്നവര്‍ താളിന് താഴെ <nowiki>[[വര്‍ഗ്ഗം: ഹൈസ്കൂള്‍]] [[വര്‍ഗ്ഗം: സ്കൂള്‍]][[വര്‍ഗ്ഗം: മലപ്പുറം(നിങ്ങളുടെ ജില്ല)]]</nowiki>എന്ന് നല്‍കുക വഴി ആ താളിനെ പ്രസ്തുത വിഭാഗങ്ങളില്‍ (വര്‍ഗ്ഗം) ഉള്‍പ്പെടുത്താന്‍ കഴിയും | ||
=='''[[സഹായം:ചിത്രങ്ങള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്താം|ചിത്രങ്ങള്‍]]'''== | =='''[[സഹായം:ചിത്രങ്ങള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്താം|ചിത്രങ്ങള്‍]]'''== | ||
താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. 1 MB യില്‍ താഴെയുള്ള 250 x 300 pix പരമാവധി വലിപ്പമുള്ള
| താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. 1 MB യില്‍ താഴെയുള്ള 250 x 300 pix പരമാവധി വലിപ്പമുള്ള ചിത്രങ്ങള്‍
മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ സ്വയം നിര്‍മ്മിച്ചതോ പരിപൂര്‍ണ്ണ പകര്‍പ്പാവകാശമുള്ളതോ ആയിരിക്കണമെന്നുള്ളത്
നിര്‍ബന്ധമായും ഉറപ്പ് വരുത്തേണ്ടതാണ്. | ||
=='''[[സഹായം:താള് മാതൃക|താള് മാതൃകകള്‍]]'''== | =='''[[സഹായം:താള് മാതൃക|താള് മാതൃകകള്‍]]'''== | ||
താള് മാതൃകകളെ ഏത് രീതിയിലും ആകര്‍ഷകമാക്കാന്‍ സാധ്യമാവുമെങ്കിലും വിക്കി മാതൃകകള്‍ അവലംബിക്കുന്നതാണ് കൂടുതല്‍ അഭിലഷണീയം.
ആര്‍ക്കും തിരുത്താന്‍ അനുവാദം നല്കുന്ന താളുകള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്താവൂ. | താള് മാതൃകകളെ ഏത് രീതിയിലും ആകര്‍ഷകമാക്കാന്‍ സാധ്യമാവുമെങ്കിലും വിക്കി മാതൃകകള്‍ അവലംബിക്കുന്നതാണ് കൂടുതല്‍ അഭിലഷണീയം.
ആര്‍ക്കും തിരുത്താന്‍ അനുവാദം നല്കുന്ന താളുകള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്താവൂ. | ||
=='''ഉപതാളുകള്‍'''== | =='''ഉപതാളുകള്‍'''== | ||
തയ്യാറാക്കുന്ന ഓരോ താളിലേയും വാക്കുകള്‍ക്ക് അധികവിവരങ്ങള്‍ ആവശ്യമെങ്കില്‍ [[സഹായം:കണ്ണികള്‍ (ലിങ്കുകള്‍)|കണ്ണികളി]](ലിങ്കുകള്‍)ലൂടെ അവ നല്‍കേണ്ടതാണ്.
| തയ്യാറാക്കുന്ന ഓരോ താളിലേയും വാക്കുകള്‍ക്ക് അധികവിവരങ്ങള്‍ ആവശ്യമെങ്കില്‍ [[സഹായം:കണ്ണികള്‍ (ലിങ്കുകള്‍)|കണ്ണികളി]](ലിങ്കുകള്‍)ലൂടെ അവ നല്‍കേണ്ടതാണ്. അധികവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും
കണ്ണികള്‍ സൃഷ്ടിക്കാവുന്നതാണ്. ബാഹ്യവിക്കി താളുകളിലേക്കും വെബ്ബ്താളുകളിലേക്കും കൂടുതല്‍ കണ്ണികള്‍ ഉള്‍പ്പെടുത്തി
സ്വന്തം താളുകളെ സമ്പുഷ്ടമാക്കാവുന്നതാണ്. | ||
=='''[[സഹായം:എഡിറ്റിംഗ് സൂചകങ്ങള്‍|താള് തിരുത്തലുകള്‍]]'''== | =='''[[സഹായം:എഡിറ്റിംഗ് സൂചകങ്ങള്‍|താള് തിരുത്തലുകള്‍]]'''== | ||
തയ്യാറാക്കുന്ന താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍
അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്. | തയ്യാറാക്കുന്ന താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍
അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്. | ||
=='''റഫറന്‍സ്'''== | =='''റഫറന്‍സ്'''== | ||
താളുകളില്‍ ഉള്‍പ്പെടുത്തുന്ന പലവിവരങ്ങളുടെയും ആധികാരികതയും അവലംബവും നല്‍കുന്നത് അഭികാമ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായതാളുകള്‍
പ്രയോജനപ്പെടുത്താവുന്നതാണ്. | താളുകളില്‍ ഉള്‍പ്പെടുത്തുന്ന പലവിവരങ്ങളുടെയും ആധികാരികതയും അവലംബവും നല്‍കുന്നത് അഭികാമ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായതാളുകള്‍
പ്രയോജനപ്പെടുത്താവുന്നതാണ്. |