Jump to content
സഹായം

"A.L.P.S. Vellur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,450 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(foto added)
(ചെ.)No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= [[പ്രമാണം:18407.08jpg.jpg|thumb|മുഹമ്മദ് അഷ്‌റഫ്]] ‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:18407.08jpg.jpg|thumb|മുഹമ്മദ് അഷ്‌റഫ്]] ‎|
}}
}}
പൂക്കോട്ടൂർ പഞ്ചായത്തിലെ വെള്ളൂർ എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണിത് ആരംഭിച്ചത്
വെള്ളൂർ പ്രദേശത്തിന് വിദ്യാഭ്യസത്തിന്റെ വെള്ളി വെളിച്ചം വീശിയ സ്ഥാപനമാണിത് . ഈ സ്ഥാപനത്തിൽ നിന്നും വിദ്യ നുകർന്ന് വിവിധ മേഖലകളിൽ പ്രാഗൽപ്യം തെളിയിച്ച നിരവധി ഉന്നത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ മഹൽ ഗേഹത്തിനു ആയിട്ടുണ്ട്
== ചരിത്രം  ==
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിൽ 17 യാം വാർഡിൽ സ്ഥിതി ചെയ്യുന്ന വെള്ളൂർ alp സ്കൂൾ മുന്നേറുകയാണ് വെള്ളൂർ പ്രദേശത്ത് 70 വയസ്സിനു താഴെ ഉള്ള മിക്ക ആളുകൾക്കും അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത സ്ഥാപനമാണിത്. 1953. സ്ഥാപനത്തിന്റെ പ്രഥമ മാനേജർ വട്ടോളി അലവിക്കുട്ടി മൊല്ലാക്ക ആയിരുന്നു ഒരു ഓത്തു പള്ളി ആയാണ് ഇതിന്റെ തുടക്കം 1964. ലിൽ ജനാബ് അലവിക്കുട്ടി മൊല്ലാക്ക മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി ഖദീജ ആണ് പിന്നീട് മാനേജർ ആയത് അദ്ദേഹത്തിന്റെ അകാസിമിക മരണം ഈ സ്ഥാപനത്തിന് തീരാ നഷ്ടം ഉണ്ടാക്കി ഇപ്പോൾ അദ്ദേഹത്തിന്റെ പത്നി ജമീല ടീച്ചർ ആണ് മാനേജർ ആയി തുടരുന്നത്.
ഈ സ്ഥാപനത്തിന്റെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ നാനാ ക്കൽ മുഹമ്മദ് മാസ്റ്റർ ആണ്. നീണ്ട 35. വർഷത്തെ സേവനത്തിനു ശേഷം ഇദ്ദേഹം വിരമിച്ചപ്പോൾ 1988യിൽ ശ്രീ പാലക്കൽ സൈദാലി മാസ്റ്റർ പ്രധാന അധ്യാപകൻ ആയി. തുടർന്ന് 2003 വരെ അന്നമ്മ ടീച്ചർ. വിജയമ്മ ടീച്ചർ. ആസ്യ ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകർ ആയി സേവനം അനുഷ്ടിച്ചു. ഇന്ന് സ്ഥാപനത്തിന്റെ HM. സഖിയ്യ ടീച്ചറിൽ എത്തി നിൽക്കുന്നു
697

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/203806" എന്ന താളിൽനിന്ന് ശേഖരിച്ചത്