Jump to content
സഹായം

"പൂമല എച്ച് എസ് പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഡിസംബർ 2009
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
                  1982 ജൂണ്‍ മാസത്തിലാണ്  വിദ്യാലയം ആരംഭിച്ചത്. പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ 
കീഴിലാണ് പൂമല ഹൈസ്കൂൂള്‍. ഇടത്തരം കൃഷിക്കാരുടേയും  സാധാരണ തൊഴിലാളികളുടേയും മക്കളാണ്  വിദ്യാര്ത്ഥികളിില്‍ ഭൂരിഭാഗവും .കുട്ടികള്ക്ക് നല്ല  വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ
വിദ്യാലയത്തിന്റെ വളര്ച്ചയ്ക്ക്  സഹായകമാണ് . 2500ലധികം  വിദ്യാര്ത്ഥികളിവിടെ നിന്ന് പഠനം പൂര്ത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതല്‍  ഉയര്ന്ന വിജയശതമാനമാണ് ഈ  വിദ്യാലയം കൈവരിച്ചിട്ടുളളത്. 2008 ല്‍ 100%  വിജയം കൈവരിച്ച്  തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നല്ല  വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/20330" എന്ന താളിൽനിന്ന് ശേഖരിച്ചത്