"എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:

'''''<u>ഗാന്ധിജയന്തി ദിനം</u>'''''
'''''<u>ഗാന്ധിജയന്തി ദിനം</u>'''''
 
[[പ്രമാണം:അംബേക്കർ കോളനി കിണറും പരിസരവും വൃത്തിയാക്കൽ.jpeg|ലഘുചിത്രം]]
[[പ്രമാണം:ഹരിത കർമ്മ സേനയെ ആദരിക്കൽ.jpeg|ലഘുചിത്രം]]
[[പ്രമാണം:ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ.jpeg|ലഘുചിത്രം]]
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കാക്കാണിക്കര എസ്.എൻ  എൽ.പി.എസ് ഗാന്ധിദർശൻ ക്ലബ്ബും "നല്ല പാഠ"വും സംയുക്തമായി ഭരതന്നൂർ അംബേദ്കർ കോളനിയിൽ സംഘടിപ്പിച്ച സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാങ്ങോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ലളിതകുമാരി നിർവഹിച്ചു. പ്രദേശത്തുള്ള ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും പൊതുക്കിണറും പരിസരവും വൃത്തിയാക്കുകയും ചെയ്തു.സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവർത്തകർ ലോഷൻ നിർമാണത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയും പ്രദേശവാസികൾക്ക് ലോഷൻ നിർമ്മിച്ചു നൽകുകയും ചെയ്തു. കിടപ്പുരോഗികളുടെ വീടുകളിൽ നേരിട്ടെത്തിയ കുട്ടികളും അധ്യാപകരും രോഗികൾക്ക് തലയണ,ബെഡ്ഷീറ്റ്,ലോഷൻ എന്നിവ നൽകി. രോഗികളുടെ വീടിന്റെ ശോചനീയാവസ്ഥ നേരിൽ കണ്ട കുട്ടികൾ അടിയന്തിരമായ ഇടപെടലുകൾ വേണമെന്ന് ആവശ്യവുമായി പഞ്ചായത്ത് മെമ്പറെ കാണുകയും കുട്ടികളുടെ ആവശ്യം പഞ്ചായത്ത്‌ മെമ്പർ സ്നേഹപൂർവ്വം പരിഗണിക്കുകയും ചെയ്തു .കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഒരുമിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊതുയോഗത്തിന് ഹെഡ്മിസ്ട്രസ് വൈ.സൂസമ്മ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ എസ്.എസ്.അനീഷ്, പി.ടി.എ പ്രസിഡന്റ് ഷാജഹാൻ. ജെ,  വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ഷിയാസ് അധ്യാപകരായ എസ്.നാരായണൻകുട്ടി ,എം നാഷിദ്, സെമിനാബീഗം,പ്രവീണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019287" എന്ന താളിൽനിന്ന് ശേഖരിച്ചത്