Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:
ദേശീയ ഉച്ചഭക്ഷണ ദിനമായ ദിനമായ നവംബർ 28 ന് സ്കൂൾ അസംബ്ലിയിൽ ഉച്ച ഭക്ഷണ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ഏഴാം ക്ലാസിലെ ഫാത്തിമ .വി. സന്ദേശം നൽകി.

=='''ഡിസംബർ 7 & 8 ടീൻസ് ക്ലബ്ബ് ബോധവത്കരണ ക്ലാസ്'''==

വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം '''ക്രിയാത്മക കൗമാരം കരുത്തും കരുതലും''' എന്ന പദ്ധതിയുടെ ഭാഗമായി വിമല ഹൃദയ ജി എച്ച്, എച്ച് എസ് സ്കൂളിൽ രൂപീകരിച്ച ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ(7/12/23,8/12/23) ബോധവൽക്കരണ ക്ലാസ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക്  നടത്തുകയുണ്ടായി. ഒന്നാമത്തെ ദിവസത്തെ ക്ലാസ്സ് നയിച്ചത് Dr.എൻ ആർ റീന
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം '''ക്രിയാത്മക കൗമാരം കരുത്തും കരുതലും''' എന്ന പദ്ധതിയുടെ ഭാഗമായി വിമല ഹൃദയ ജി എച്ച്, എച്ച് എസ് സ്കൂളിൽ രൂപീകരിച്ച ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ(7/12/23,8/12/23) ബോധവൽക്കരണ ക്ലാസ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക്  നടത്തുകയുണ്ടായി. ഒന്നാമത്തെ ദിവസത്തെ ക്ലാസ്സ് നയിച്ചത് '''Dr.എൻ ആർ റീന'''
(consultant gynecologist government Victoria Hospital Kollam)കുട്ടികളിൽ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ കുറിച്ചും, ആർത്തവത്തെക്കുറിച്ചും, എൽ  ജി ബി റ്റി എന്നിവയെക്കുറിച്ചും വളരെ വ്യക്തമായി  കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്തുകയും ചർച്ചയിൽ ഉരുത്തിരിഞ്ഞ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുകയും ജീവിതത്തിൽ അവർ മനസ്സിലാക്കേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി അവർക്ക് മനസ്സിലാക്കാൻ സാധിച്ചു.<br>

രണ്ടാം ദിവസം '''ശരീരത്തിന്റെ ആരോഗ്യം''' പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് '''മാനസിക ആരോഗ്യം''' എന്ന വിഷയത്തെ മുൻനിർത്തിയായിരുന്നു ക്ലാസുകൾ നടത്തിയത്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് 'mental health and awareness programme എന്ന ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസുകൾ നയിച്ചത് '''ഗ്ലാന്റാ ഫെർണാണ്ടസ്''' വിക്ടോറിയ ഹോസ്പിറ്റലിലെ കൗൺസിലർ ആയിരുന്നു. സമൂഹമാധ്യമങ്ങളുടെ ചതിക്കുഴിയെപ്പറ്റിയും മാനസിക ആരോഗ്യത്തിന്റെ ആവശ്യകതയെക്കുറിച്ചും വളരെ ആധികാരികമായി ക്രിയാത്മകമായും ചർച്ചകളിലൂടെ ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു. കുട്ടികൾ തെരഞ്ഞെടുക്കേണ്ട ആപ്പുകളെ കുറിച്ചും വെബ്സൈറ്റുകളെ കുറിച്ചും അവരെ ബോധവാന്മാരാക്കി. കുട്ടികളുടെ പങ്കാളിത്തം ഉടനീളം നിലനിർത്താൻ സാധിച്ചു.

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018532" എന്ന താളിൽനിന്ന് ശേഖരിച്ചത്