Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
[[പ്രമാണം:12017 nadanpazhavibavam1.jpeg|ലഘുചിത്രം]]
[[പ്രമാണം:12017 nadanpazhavibavam1.jpeg|ലഘുചിത്രം]]
|}
|}
==ലോക ഭക്ഷ്യദിനം(16/10/2023)==
ലോകഭക്ഷ്യദിനമായ ഒക്ടോബർ16ന് എസ് പി സി യുമായി ചേർന്ന് നടത്തിയ നാടൻ ഭക്ഷ്യ വിഭവ മേള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ എം അബ്ദുൾ റഹിമാൻ ഉത്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമറ്റി ചെയർമാൻ ശ്രീ ടി രാ‍ജൻ  അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ്  രേണുക ടീച്ചർ സ്വാഗതവും വാ‍ർഡ് മെമ്പർ ശ്രീ എൻ ബാലകൃഷ്ണൻ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ  പത്മനാഭൻ എന്നിവർ ആശംസകളർപ്പിച്ച്  സംസാരിച്ചു. ശ്രീമതി ഹാജിറ ടീച്ചർ നന്ദി പറഞ്ഞു.
ചടങ്ങിൽ കുട്ടികൾ വൈവിധ്യമാർന്ന നാടൻ വിഭവങ്ങൾ പ്രദർശിപ്പിച്ചു. മഞ്ഞളട, പ്ലവിലയട, വിവിധയിനം അവലോസുണ്ടകൾ, ചേന ചിപ്സ്,  ഇളനീർ രസായനം, തേൻ നെല്ലിക്ക,  വിവിധയിനം ഇലക്കറികൾ,  ചാമയരികഞ്ഞി, വ്യത്യസ്ത തരം പുഴുക്കുകൾ, തുടങ്ങി നൂറിലധികം വിഭവങ്ങൾ ഉൾപെടുത്തി. രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണം പരിപാടിയുടെ വിജയത്തിന് സഹായകമായി.
1,148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2017268" എന്ന താളിൽനിന്ന് ശേഖരിച്ചത്