"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 4: വരി 4:
ലോക ജനസംഖ്യാദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 10 എയിലെ വൈഷ്ണവി അർഹയായി.

ഹിരോഷിമാ നാഗസാക്കി ദിനം
==== ഹിരോഷിമാ നാഗസാക്കി ദിനം ====
 
ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ കൊളാഷ് തയ്യാറാക്കിയതിൽ  യുപി വിഭാഗത്തിൽ ആർ ബിയിലെ അവന്തിക ഒന്നാം സ്ഥാനവും ഏഴ് സി യിലെ ആരോൺ മാത്യു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഗാന്ധി ജയന്തി ആഘോഷം
==== ഗാന്ധി ജയന്തി ആഘോഷം ====
 
ഗാന്ധി ജയന്തി യോടനുബന്ധിച്ച് യുപി തലത്തിൽ ഒക്ടോബർ 3 ന് ക്വിസ് മത്സരം നടത്തി.  അഞ്ചു സി യിലെ ആരുഷ് എ ഫസ്റ്റും ആറു ബിയിലെ കൃഷ്ണനന്ദ സെക്കൻഡും നേടി.

മേളയിലെ മികവുകൾ
==== മേളയിലെ മികവുകൾ ====
 
സ്കൂൾതലത്തിൽ നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ 6 ഡി യിലെ കൃഷ്ണനന്ദയും റിയയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഞ്ചു ബിയിലെ അദ്വൈത് ആർ എസ് നായരും അഭിനവ് എസ് നായരും ഒന്നാമതായി.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013437" എന്ന താളിൽനിന്ന് ശേഖരിച്ചത്