ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,228
തിരുത്തലുകൾ
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്. എസ്.അട്ടെങ്ങാനം എന്ന താൾ ജി.എച്ച്. എസ്. അട്ടേങ്ങാനം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 42: | വരി 42: | ||
==ചരിത്രം== | ==ചരിത്രം== | ||
കാസർഗോഡ് ജില്ലയിലെ മലയോരഗ്രാമമായ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമാണ് അട്ടേങ്ങാനം .കേരള കർണാടക സ്റ്റേറ്റ് ഹൈവേയുടെ ഓരത്☢ത് പ്രകൃതിരമണീയമായ സ്ഥലത്ത് ആരവങ്ങളിൽ നിന്നകന്ന് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിലെ ഭൂരിപക്ഷം കുട്ടികളും ചെറുകിട കർഷക കുടുംബങ്ങളിൽ നിന്നോ കർഷകതൊഴിലാളി കുടുംബങ്ങളിൽ നിന്നോ വരുന്നവരാണ്. | കാസർഗോഡ് ജില്ലയിലെ മലയോരഗ്രാമമായ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമാണ് അട്ടേങ്ങാനം .കേരള കർണാടക സ്റ്റേറ്റ് ഹൈവേയുടെ ഓരത്☢ത് പ്രകൃതിരമണീയമായ സ്ഥലത്ത് ആരവങ്ങളിൽ നിന്നകന്ന് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിലെ ഭൂരിപക്ഷം കുട്ടികളും ചെറുകിട കർഷക കുടുംബങ്ങളിൽ നിന്നോ കർഷകതൊഴിലാളി കുടുംബങ്ങളിൽ നിന്നോ വരുന്നവരാണ്. | ||
1981-ലാണ് അട്ടേങ്ങാനം ഗവ: ഹൈസ്കൂൾ ആരംഭിച്ചത്.1981 വരെ ഈ പ്രദേശത്തെ ഏക വിദ്യഭ്യാസ സ്ഥാപനം തൊട്ടടുത്ത് നിലവിലുണ്ടായിരുന്ന ശ്രീ ശങ്കരാ എ.യു.പി സ്കൂൾ മാത്രമായിരുന്നു. നാട്ടുകാരുടെ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്ന പ്രസ്തുത സ്കൂൾ അതേപടി നിലനിന്നതിനാൽ തൊട്ടടുത്ത് ഗവ.മേഖലയിൽ ഹൈസ്ക്കൂളുകൾ ആരംഭിച്ചു. എന്നാൽ പിന്നീട്1996ൽ പ്രസ്തുത സ്കൂൾ ഗവൺമെന്റിലെക്ക് വിട്ടുകൊടുത്തെങ്കിലും രണ്ടും രണ്ട് ഭരണവിഭാഗങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു.ശ്രീ കമ്പിക്കാനം നാരായണൻ നായർ, ശ്രീ. ഇ.നാരായണൻ നായർ, ഈശ്വരിപുരം ശ്രീധരൻ നായർ എന്നിവർ സംഭാവന ചെയ്ത സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. 2010 ജൂൺ 20ന് സ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. | |||

==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
തിരുത്തലുകൾ