|
|
വരി 33: |
വരി 33: |
| |യുഡൈസ് കോഡ്=32010300548 | | |യുഡൈസ് കോഡ്=32010300548 |
| }} | | }} |
|
| |
| == സംസ്ഥാന അംഗീകാരം ==
| |
| സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം
| |
|
| |
| '''''ഐ ടി മേളയിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനം'''''
| |
| [[പ്രമാണം:Itmela.png|നടുവിൽ|ചട്ടരഹിതം|397x397ബിന്ദു]]
| |
| സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .
| |
|
| |
| ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. വിജയികളെ മാനേജ്മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു.
| |
|
| |
| === '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിന് സംസ്ഥാന തലത്തിൽ മിന്നും വിജയം''' ===
| |
| [[പ്രമാണം:11053 HSTROPHY.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
| |
|
| |
|
| |
| '''ഐ.ടി മേള HS വിഭാഗത്തിൽ വിജയം നേടിയ മൂന്ന് കുട്ടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് . ഐ ടി ക്വിസിൽ നാലാം സ്ഥാനവും എ ഗ്രേഡും നേടിയ മുഹമ്മദ് ഹാദി ലിറ്റിൽ കൈറ്റ്സ് 2022 -24 ബാച്ചിലെ അംഗമാണ്. സ്ക്രാച്ച് പ്രോഗ്രാമിങിൽ എ ഗ്രേഡ് നേടിയ ഇഷാൻ ജെംഷിദ് 2023 -26 ബാച്ചിലെ അംഗമാണ് . മലയാളം ടൈപ്പിങ്ങിൽ സി ഗ്രേഡ് നേടിയ ദേവദർശൻ 2023 -26 ബാച്ചിലെ അംഗമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവ് കൊണ്ട് മാത്രമാണ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിന് സംസ്ഥാന തലത്തിൽ മിന്നുന്ന വിജയം നേടാൻ കഴിഞ്ഞത്'''
| |
|
| |
|
| ==വിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | | ==വിദ്യാഭ്യാസ സംരക്ഷണ യജ്ഞം== |