"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
19:23, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→2022-23 വർഷത്തെ ഗണിതക്ലബ്ബിന്റെ പ്രവർത്തനങ്ങൾ
വരി 2: | വരി 2: | ||
==2022-23 വർഷത്തെ ഗണിതക്ലബ്ബിന്റെ പ്രവർത്തനങ്ങൾ== | ==2022-23 വർഷത്തെ ഗണിതക്ലബ്ബിന്റെ പ്രവർത്തനങ്ങൾ== | ||
ജൂൺ മാസത്തിൽ ഗണിത ക്ലബ്ബ് രൂപീകരിച്ച ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് കൺവീനറായി അമിനുൽ ഹക്കും ജോയിന്റ് കൺവീനറായി ആയിഷ റിദയും തെരഞ്ഞെടുക്കപ്പെട്ടു. യു.പി വിഭാഗത്തിൽനിന്ന് കൺവീനറായി മുഹമ്മദ് യാസീനെയും ജോയിന്റ് കൺവീനറായി നസ്രിയ ഫാത്തിമയെയും തെരഞ്ഞെടുത്തു. | ജൂൺ മാസത്തിൽ ഗണിത ക്ലബ്ബ് രൂപീകരിച്ച ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് കൺവീനറായി അമിനുൽ ഹക്കും ജോയിന്റ് കൺവീനറായി ആയിഷ റിദയും തെരഞ്ഞെടുക്കപ്പെട്ടു. യു.പി വിഭാഗത്തിൽനിന്ന് കൺവീനറായി മുഹമ്മദ് യാസീനെയും ജോയിന്റ് കൺവീനറായി നസ്രിയ ഫാത്തിമയെയും തെരഞ്ഞെടുത്തു. കൊറോണ കാലത്ത് നടക്കാതിരുന്ന ആറാം ക്ലാസ് ലെവൽ പരീക്ഷയായ ന്യൂ മാറ്റ് സിന്റെയും കഴിഞ്ഞ വർഷത്തെ ന്യൂ മാറ്റ് സിന്റെയും സെലക്ഷൻ 14. 7.2022 ബുധൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സെലക്ഷൻ കിട്ടിയ കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകി. 8 കുട്ടികൾ ജില്ലാതലങ്ങളിലേക്ക് യോഗ്യത നേടി. | ||
=യോഗ്യത നേടിയവർ= | =യോഗ്യത നേടിയവർ= |