Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
=='''ജൂൺ 19 വായനാദിനം'''==
=='''ജൂൺ 19 വായനാദിനം'''==
ഹയർ സെക്കൻഡറി സ്കൂൾ ജൂൺ 19ന് വായനാദിനം ആഘോഷം സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫാൻസിന് മേരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വായനാദിന പ്രതിജ്ഞ പ്രസംഗം കവിതാലാപനം പുസ്തക പരിചയം എന്നിവ നടന്നു പ്രശസ്ത എഴുത്തുകാരൻ വള്ളിക്കാവ് മോഹൻദാസ് സമാപന സമ്മേളനവും സമ്മാനദാനവും നിർവഹിച്ചു അതിനെ തുടർന്ന് ചിത്രരചന,പെയിന്റിംഗ് പദ്യം ചൊല്ലൽ, കവിതാരചന,കവിത ഡിജിറ്റൽ വായന, ബഷീർ കൃതികളിലെ ദൃശ്യാവിഷ്കാരം, തെരുവുനാടകം, സംവാദം, എന്നിവയും സംഘടിപ്പിച്ചു

വായനാമാസാചരണത്തിന്റെ ഭാഗമായി ജൂലൈ പതിനെട്ടുവരെ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു ചിത്രരചന, പെയിൻറിംഗ് , കഥാരചന , കവിത രചന ,പ്രസംഗം, പെൻസിൽ ഡ്രോയിങ്  ,ക്വിസ്,നാടൻ പാട്ട് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് എച്ച് .എം ഫ്രാൻസീനി മേരി സമ്മാനങ്ങൾ നൽകി.
=='''ജൂൺ 21 യോഗദിനം'''==
=='''ജൂൺ 21 യോഗദിനം'''==
ലോക സംഗീത ദിനവും അന്താരാഷ്ട്ര യോഗ ദിനവും സ്കൂളിലെ കലാകായിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ ആചരിച്ചു. സ്വാതി തിരുന്നാൾ കൃതിയുടെ തില്ലാന വിദ്യാർത്ഥിനികൾ ആലപിക്കുകയും കായിക വിഭാഗത്തിന്.നേതൃത്വം യോഗ പരിശീലനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുകയും ചെയ്തു

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003296" എന്ന താളിൽനിന്ന് ശേഖരിച്ചത്