Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
== ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിന ക്വിസ് ==
== ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിന ക്വിസ് ==
സ്വാതന്ത്ര്യദിന ക്വിസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. 10E യിലെ അഫ്സന ഒന്നാം സ്ഥാനം നേടി.
സ്വാതന്ത്ര്യദിന ക്വിസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. 10E യിലെ അഫ്സന ഒന്നാം സ്ഥാനം നേടി.
=='''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം'''==
രാവിലെ കൃത്യം 8 മണിക്ക് തന്നെ പ്രഥമാധ്യാപിക സിസ്റ്റർ ഫ്രാൻസിനി മേരിപതാക ഉയർത്തുകയും എസ് പി സി എൻസിസി കുട്ടികൾ സല്യൂട്ട് നൽകുകയും ചെയ്തു.സ്വാതന്ത്ര്യ ദിന സന്ദേശം നൽകിക്കൊണ്ട് രാജ്യ പുരോഗതിക്കാൻ യുവതലമുറകളായ നിങ്ങൾ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും പ്രഥമ അധ്യാപിക കുട്ടികളെ ബോധ്യപ്പെടുത്തി. ബാൻഡ് എസ് പി സി ജെ ആർ സി എൻസിസി സ്കൗട്ട് എന്ന യൂണിറ്റുകളിലെ കുട്ടികൾ  ജില്ല സ്വാതന്ത്ര്യദിനാഘോഷം നടന്ന ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ പരേഡിനും മറ്റ് പരിപാടികളിലും പങ്കെടുക്കുകയുണ്ടായി.


=='''ഓഗസ്റ്റ് 25 ഓണവില്ല് 2023'''==
=='''ഓഗസ്റ്റ് 25 ഓണവില്ല് 2023'''==
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003051" എന്ന താളിൽനിന്ന് ശേഖരിച്ചത്