Jump to content
സഹായം

"സ്‌കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
ചൊവ്വാഴ്ച, ഓഗസ്റ്റ് 15, 2023 പയ്യാവൂർ:നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.മാനേജർ റവ. ഫാദർ മാത്യു ഓലിക്കൽ പതാക ഉയർത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് സ്വാഗതവും, പിടിഎ പ്രസിഡൻറ് സൈജു ഇലവുംങ്കൽ ആശംസയും നേർന്നു. അധ്യാപകരായ ജൂബിൽ ബോസ്സ്, ജെന്നി ജോസഫ് , രമ്യാ ജോർജ് റീബ പി സെബാസ്റ്റ്യൻ, സനീഷ് ജോസഫ്, ആൽബിൻ സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

=='''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്.'''==

[[പ്രമാണം:Litcemp.jpg|ലഘുചിത്രം]]
വെള്ളിയാഴ്‌ച, സെപ്റ്റംബർ 01, 2023 പയ്യാവൂർ:നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് എരുവേശ്ശി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു. കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങിയ നൂതന ആശയങ്ങളിലൂടെ ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ ചെണ്ടമേളം, ഊഞ്ഞാലാട്ടം തുടങ്ങിയവ കുട്ടികൾ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് പരിശീലകൻ  എം പി ശ്രീനി ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ ജോയ്സ് സഖറിയാസ്, മജി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ സബ്ജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളെ പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് അനുമോദിച്ചു.ഓണസദ്യ,ഓണക്കളികൾ തുടങ്ങിയവയും ഒരുക്കിയിരുന്നു.

=='''<nowiki/>'അമ്മ അറിയാൻ രക്ഷാകർതൃ ശാക്തീകരണ പരിപാടി'''==

[[പ്രമാണം:Selfiem.png|ലഘുചിത്രം]]
[[പ്രമാണം:Selfiem.png|ലഘുചിത്രം]]
375

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002909" എന്ന താളിൽനിന്ന് ശേഖരിച്ചത്