Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
2023 വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസ് ധനത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി. യുപി,എച്ച് എസ് സ്ഥലത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓരോ ക്ലാസ് തലത്തിൽ നടന്നു. ഒമ്പതാം ക്ലാസിൽ നിന്നും ഒരു കുട്ടി മാവേലിയായി വേഷ ധരിക്കുകയും ഓണത്തിന്റെ ദൃശ്യാവിഷ്കാരത്തിന്റെ അവതരണം ഉണ്ടായിരുന്നു. ഓണപ്പാട്ടുകളുടെ നൃത്താവതരണം, ഓണപ്പാട്ട്,വടംവലിതുടങ്ങിയ പരിപാടികൾ അരങ്ങേറി. കുട്ടികളുടെ പങ്കാളിത്തത്തോടെ കൂടി ഓരോ ക്ലാസിലും ഓണസദ്യ സംഘടിപ്പിച്ചു ഓണ വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യയും പായസത്തിന്റെ മധുരവും ഓണവില്ല് എന്ന പരിപാടി വിജയമായി തീർന്നു.

=='''സെപ്റ്റംബർ 5 അധ്യാപക  ദിനം'''==
അധ്യാപക ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ വേഷമിട്ട് യു പി വിഭാഗം കുട്ടികളുടെ ക്ലാസ്സിൽ എത്തി അധ്യാപകരായി ക്ലാസ് എടുത്തു . ഇതിനു വേണ്ടി തലേദിവസം തന്നെ അവർ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.ഇത്  കുട്ടികൾക്ക് പുതിയ ഒരു അനുഭവം പ്രധാനം ചെയ്തു
=='''സെപ്റ്റംബർ 14 ഹിന്ദി ദിനം'''==
=='''സെപ്റ്റംബർ 14 ഹിന്ദി ദിനം'''==
സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു ഇതിനോടനുബന്ധിച്ച് ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം,കവിതാലാപനം, ഹിന്ദി ഗാനാലാപനം,എന്നിവ നടത്തുകയുണ്ടായി. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ഭാഷയുടെ പ്രാധാന്യം പ്രമേയമാക്കി പോസ്റ്റർ നിർമ്മാണം കവിതാ രചന കഥാരചന എന്നിവ നടത്തി. വിവിധ മത്സരങ്ങളിലായി അനവധി കുട്ടികൾ പങ്കെടുത്തു.

=='''ഒക്ടോബർ 2 ഗാന്ധിജയന്തി'''==
=='''ഒക്ടോബർ 2 ഗാന്ധിജയന്തി'''==
ഗാന്ധിജയന്തി ദിനാഘോഷം ഒക്ടോബർ രണ്ടിന് സമുചിതമായി ആഘോഷിച്ചു സിസ്റ്റർ ഫ്രാൻസിനെ മേരി അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രസംഗം കുട്ടിക്കവിതകൾ ഗാന്ധി വചനങ്ങളുടെ അവതരണം എന്നിവയും നടത്തുകയുണ്ടായി അതിനോടൊപ്പം പോസ്റ്റർ തയ്യാറാക്കൽ ഗാന്ധിജയന്തി ദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു ദിനാചരണവുമായി ബന്ധപ്പെട്ട് എൻ സി സി,എസ് പി സി,ജെ ആർ സി, നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002870" എന്ന താളിൽനിന്ന് ശേഖരിച്ചത്