"കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 67: വരി 67:
==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==

     നിലവിൽ സ്കൂളിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ ഏഴ് ക്ലാസ്സുകൾ , ഓഫീസ് റൂം , സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിച്ചുവരുന്നു. ക്ലാസ് മുറികളിൽ ഇരിപ്പിട സൗകര്യങ്ങൾ പരിമിതമാണ്.  ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുര , സ്റ്റോർറൂം , ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. ഓഫീസ് റൂം കമ്പ്യൂട്ടർറൂം എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്.  
     നിലവിൽ സ്കൂളിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ ഏഴ് ക്ലാസ്സുകൾ , ഓഫീസ് റൂം , സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ്,hall എന്നിവ പ്രവർത്തിച്ചുവരുന്നു. ക്ലാസ് മുറികളിൽ ഇരിപ്പിട സൗകര്യങ്ങൾ പരിമിതമാണ്.  ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുര , സ്റ്റോർറൂം , ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. ഓഫീസ് റൂം കമ്പ്യൂട്ടർറൂം എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്.  
     ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്. ഇവയിൽ 'ബോയ്സ് യൂറിനൽ' 'ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്' എന്നിവയും  ഉൾപ്പെടുന്നു. ജൈവമാലിന്യ നിക്ഷേപത്തിനായി  പൈപ്പ് കമ്പോസ്റ്റ്  ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി പഞ്ചായത്തുവക കുടിവെള്ളം , പൊതു കുഴൽകിണർ  എന്നിവ ഉപയോഗപ്പെടുത്തുന്നു. എങ്കിലും ജലക്ഷാമം നേരിടുന്നുണ്ട്. കായീക പരിശീലനത്തിനായി വിശാലമായ മൈതാനവുമുണ്ട്.  

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001290" എന്ന താളിൽനിന്ന് ശേഖരിച്ചത്