"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
09:03, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2023→ജൂൺ 26 ലഹരി വിരുദ്ധ ദിന റാലി
വരി 6: | വരി 6: | ||
വിമല ഹൃദയ സ്കൂളിൽ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിന് മേരി കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് ദിനവുമായി ബന്ധപ്പെട്ട സന്ദേശം നൽകുകയുണ്ടായി. കുട്ടികൾക്കും അധ്യാപകർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | വിമല ഹൃദയ സ്കൂളിൽ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിന് മേരി കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് ദിനവുമായി ബന്ധപ്പെട്ട സന്ദേശം നൽകുകയുണ്ടായി. കുട്ടികൾക്കും അധ്യാപകർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
=='''ജൂൺ 19 വായനാദിനം'''== | |||
ഹയർ സെക്കൻഡറി സ്കൂൾ ജൂൺ 19ന് വായനാദിനം ആഘോഷം സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫാൻസിന് മേരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വായനാദിന പ്രതിജ്ഞ പ്രസംഗം കവിതാലാപനം പുസ്തക പരിചയം എന്നിവ നടന്നു പ്രശസ്ത എഴുത്തുകാരൻ വള്ളിക്കാവ് മോഹൻദാസ് സമാപന സമ്മേളനവും സമ്മാനദാനവും നിർവഹിച്ചു അതിനെ തുടർന്ന് ചിത്രരചന,പെയിന്റിംഗ് പദ്യം ചൊല്ലൽ, കവിതാരചന,കവിത ഡിജിറ്റൽ വായന, ബഷീർ കൃതികളിലെ ദൃശ്യാവിഷ്കാരം, തെരുവുനാടകം, സംവാദം, എന്നിവയും സംഘടിപ്പിച്ചു | |||
=='''ജൂൺ 21 യോഗദിനം'''== | |||
ലോക സംഗീത ദിനവും അന്താരാഷ്ട്ര യോഗ ദിനവും സ്കൂളിലെ കലാകായിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ ആചരിച്ചു. സ്വാതി തിരുന്നാൾ കൃതിയുടെ തില്ലാന വിദ്യാർത്ഥിനികൾ ആലപിക്കുകയും കായിക വിഭാഗത്തിന്. | |||
നേതൃത്വം യോഗ പരിശീലനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുകയും ചെയ്തു | |||
== ജൂൺ 26 ലഹരി വിരുദ്ധ ദിന റാലി == | == ജൂൺ 26 ലഹരി വിരുദ്ധ ദിന റാലി == | ||
[https://www.youtube.com/watch?v=kObq2MVZMVw വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ്6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു ഹെഡ്മിസ്ട്രൽ സിസ്റ്റർ ഫ്രാൻസിനെ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു അതിനെ തുടർന്ന് ലഹരി വിരുദ്ധ ഗാനവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു ക്ഷേമസമിതിയുടെ നേതൃത്വത്തിൽ സന്ദേശം നൽകുന്ന നാടകവും സംഘടിപ്പിച്ചു മാനവരാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ലഹരി വിരുദ്ധ ദിന പരിപാടികൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു കാൽനടജാഥ സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. | ||
[https://www.youtube.com/watch?v=kObq2MVZMVw വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
==ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം== | ==ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം== | ||
[https://youtu.be/esQpJr2Xizk വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/esQpJr2Xizk വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] |