Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('== ഹൈടെക്ക് സ്കൂൾ == <p align="justify">ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധതിയിൽ വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ സ്കൂളും ഹൈടെക്കിലേയ്ക്ക് മാറുകയുണ്ടായി. എല്ലാക്ലാസ്സ് റൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
== ഹൈടെക്ക് സ്കൂൾ ==
== ഹൈടെക്ക് സ്കൂൾ ==
<p align="justify">ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധതിയിൽ വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ സ്കൂളും ഹൈടെക്കിലേയ്ക്ക് മാറുകയുണ്ടായി. എല്ലാക്ലാസ്സ് റൂമുകളുംഹൈടെക്ക് തലത്തിലേയ്ക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീ മെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു. എല്ലാ വിഷയങ്ങളുടെയും പാഠ്യ പഠനത്തിനു സഹായകമാകണ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്ന സമഗ്ര മുതലുള്ള സംവിധാനങ്ങൾ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ]ത്തിന്റെ ഭാഗമായി എല്ലാ സ്ക്കൂളിലേക്കും വ്യാപിച്ചു. അതിനനുസരിച്ചരിച്ചുള്ള അധ്യാപകപരിശീലനങ്ങൾ [https://ml.wikipedia.org/wiki/%E0%B4%90%E0%B4%9F%E0%B4%BF@%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF ഐടി@സ്കൂളുകൾ] നമ്മൾ അധ്യാപകർക്ക് വിപുലമാക്കിത്തന്നതും ഈ പദ്ധതിയെ വിപുലമാക്കാൻ സഹായിച്ചു. ഞങ്ങളുടെ സ്കൂളും ഹൈടെക്കായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു..</p>

== വിദ്യാലയത്തെ ഹൈടെക് ആക്കാൻ ലിറ്റിൽ കൈറ്റ്സ് ==
സാങ്കേതിക ഉപകരണങ്ങൾ ഫലപ്രദമായ ഉപയോഗിക്കുവാനും വേണ്ടവിധം പ്രയോജനപ്പെടുത്തുവാനും ലിറ്റിൽ കൈറ്റ്സുകളെ ഉൾപ്പെടുത്തി കൊണ്ടുള്ള ആസൂത്രണ പരിപാടിയാണ് സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നത്. ഓരോ ഹൈടെക് റൂമും പരിപാലിക്കുന്നതും അധ്യാപകർക്ക് സഹായ നിർദേശങ്ങൾ നൽകുന്നതും ക്ലാസിലെ ലിറ്റിൽ  കൈറ്റ്സുകളാണ്. ലിറ്റിൽ കൈസിന്റെ പാഠ്യ പദ്ധതിയിൽ ഹൈടെക് റൂം സജ്ജീകരിക്കുന്നത് എങ്ങനെ എന്നുള്ള ക്ലാസ്സ് അവർക്ക് ലഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടറിൽ പ്രൊജക്ടറുകൾ കണക്ട് ചെയ്യുക സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കുക  ഇൻറർനെറ്റ് ലഭിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുക വിവിധ ആവശ്യങ്ങൾക്ക് വേണ്ടി സിസ്റ്റം റീസെറ്റ് ചെയ്യുക എന്നിങ്ങനെ ഹൈടെക് റൂം സജീകരണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങൾക്കും കഴ്സുകൾ അധ്യാപകരെ സഹായിക്കുന്നു.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994731" എന്ന താളിൽനിന്ന് ശേഖരിച്ചത്