"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:26, 23 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2023→റോബോട്ടിക്സ് പരിശീലനം
വരി 57: | വരി 57: | ||
==='''റോബോട്ടിക്സ് പരിശീലനം'''=== | ==='''റോബോട്ടിക്സ് പരിശീലനം'''=== | ||
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻഞ്ചീനീയറിങ്ങ് കോളേജും സ്റ്റെയ്പ്പ് ടെക്നോളജീസും ചേർന്ന് മാത സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് പരിശീലനം, ഓഗസ്റന്റഡ് റിയാലിറ്റി, വിർച്ച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശിൽപ്പശാലയും, പരിശീലനവും നടത്തി. വിദ്യാർത്ഥികൾക്കിടയിലൂടെ നടന്ന ടെമി റോബോട്ട് വിദ്യാർത്ഥികളിൽ കൗതുകവും അത്ഭുതവും ഉണ്ടാക്കി | ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻഞ്ചീനീയറിങ്ങ് കോളേജും സ്റ്റെയ്പ്പ് ടെക്നോളജീസും ചേർന്ന് മാത സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് പരിശീലനം, ഓഗസ്റന്റഡ് റിയാലിറ്റി, വിർച്ച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശിൽപ്പശാലയും, പരിശീലനവും നടത്തി. വിദ്യാർത്ഥികൾക്കിടയിലൂടെ നടന്ന ടെമി റോബോട്ട് വിദ്യാർത്ഥികളിൽ കൗതുകവും അത്ഭുതവും ഉണ്ടാക്കി | ||
==='''യൂണിസെഫ് സന്ദർശനം'''=== | |||
ബാംഗ്ലൂരിൽ നിന്നുള്ള യൂണിസെഫ്(UNICEF) അംഗങ്ങൾ നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സന്ദർശിക്കുകയും കുട്ടികളുടെ ഗ്രൂപ്പ് തിരിച്ച് അവരുമായി സംവദിക്കുകയും ചെയ്തു. കേരളത്തിലെ 2000 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും ഏകദേശം 20 സ്കൂളുകളിലാണ് അവർ സന്ദർശനം നടത്തിയത്. അതിൽ നമ്മുടെ മാതാ സ്കൂളും ഉൾപ്പെട്ടു എന്നതിൽ നമുക്ക് അഭിമാനിക്കാം. തെരഞ്ഞെടുത്ത ആറു കുട്ടികളുടെ ഇൻറർവ്യൂ നടത്തി കാര്യങ്ങൾ മനസ്സിലാക്കി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ അമ്മമാരുടെ അടുത്തും ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ അടുത്തും കാര്യങ്ങൾ ചോദിച്ച് അവർ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. യൂണിസെഫിൽ നിന്നും അനിഷ മേഡവും ഹരീഷ് സാറും, തൃശ്ശൂർ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ വിനോദ് സാറും മാസ്റ്റർ ട്രൈയിനേഴ്സ് ആയ വിജുമോൻ സാറും ജിനോ സാറും ഒപ്പം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ യൂണിസെഫ് അധികൃതർ മാതാ ഹൈസ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ തനത് പ്രവർത്തനങ്ങളും കണ്ട് വിസ്മയിച്ചു. പത്താം ക്ലാസിലെ അതുൽ ഭാഗ്യേഷിന്റെ അനിമേഷനുകളും പ്രസന്റേഷനും കഴിഞ്ഞ കൊല്ലം പത്താം ക്ലാസിൽ ഉണ്ടായിരുന്ന പോൾവിന്റെ അണ്ടർ വാട്ടർ ഡ്രോണും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും അവരെ വളരെയധികം ആകർഷിച്ചു. ഹൈസ്കൂൾ ക്ലാസുകളിൽ ഇതുപോലുള്ള പഠന സംവിധാനം മറ്റു ഒരു സംസ്ഥാനങ്ങളിലും ഞങ്ങൾ കണ്ടില്ല എന്ന് യൂണിസെഫ് അംഗങ്ങൾ അഭിപ്രായപ്പെടുകയും ചെയ്തു. ഏകദേശം രണ്ടു മണിക്കൂറിനു മേൽ സമയം എടുത്ത് കുട്ടികളുമായും ടീച്ചർമാരുമായും മാതാപിതാക്കളുടെ അടുത്തും അവർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയിരുന്നു. | |||
==='''2022-23പ്രവർത്തനങ്ങൾ'''=== | ==='''2022-23പ്രവർത്തനങ്ങൾ'''=== |