Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: Manual revert
No edit summary
വരി 70: വരി 70:
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല
എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു.  

നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം , നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു.
നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം , നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു.|തുടർന്ന് വായിക്കുക]]
 
2023 ലെ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം സ്കൂൾ കരസ്ഥമാക്കി. പരീക്ഷയെഴുതിയ 232 കുട്ടികളിൽ 52 പേർ ഫുൾ എ പ്ലസും,  18 പേർ 9 വിഷയങ്ങൾക്ക് എ പ്ലസും  നേടി.  പ്ലസ് ടു പരീക്ഷയിൽ 91.3% വിജയം നേടി. 22 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കാനായി.  ഒന്നോഴികെ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവരും 14 പേരുണ്ട്. ഓരോ സയൻസ്, കൊമേഴ്സ് ബാച്ചുകളിലായി  104 കുട്ടികളാണ്  പരീക്ഷയെഴുതിയത്.[[നേതാജി സ്കൂൾ ചരിത്രം|തുടർന്ന് വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992882" എന്ന താളിൽനിന്ന് ശേഖരിച്ചത്