Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
[[/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
[[/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
==ഹിന്ദി ക്ലബ്ബ്==
[[പ്രമാണം:44046-vara1.jpg|സുരീലിഹിന്ദിയിലൂടെ വരച്ചു പഠിക്കുന്നു|thumb|250px]]
<p align =justify>അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ പ്രവർത്തനഫലമായി നടത്താറുണ്ട്.</p>
=== 2021-22 ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ ===
<p align=justify>
ദിനാചരണങ്ങൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്ത്വത്തിലും നമ്മുടെ സ്കൂളിൽ നടക്കുകയണ്ടായി . ബുധനാഴ്ചതോറും സ്കൂൾ അസംബ്ളി  ഹിന്ദിക്ലബ്ബിനു വേണ്ടിയുള്ളതാണ്.  പരിസ്ഥിതി ദിനത്തിന് പോസ്റ്റർ രചന, ഹിന്ദി പ്രസംഗം എന്നിവ ഓൺലൈനായി നടത്തി. ഹിന്ദി ദിനാചരണങ്ങൾ നടന്നു.  ജൂലായ് 31ന് പ്രേംചന്ദ് ദിനം ആചരിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന് 'ഹിന്ദി എന്ന വിഷയത്തിന്റെ പ്രാധാന്യം' പ്രസംഗ മത്സരം നടത്തി. ആഗസ്റ്റ് 15, ഗാന്ധി ജയന്തി, നവംബർ 14- ദിനങ്ങൾ ഓൺലൈനായിട്ടാണ്  മത്സരങ്ങൾ നടത്തിയത്.  പോസ്റ്റർ രചന  നടത്തി. സുരീലി ഹിന്ദിയുടെ പരിപാടികൾ ഹിന്ദി പഠനത്തെ പരിപോഷിപ്പിക്കാനുതകുന്നതായിരുന്നു. ഹിന്ദി മാഗസീൻ ഓരോവർഷവും പ്രസിദ്ധീകരിക്കാറുണ്ട്.</p>
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
[[പ്രമാണം:44046-hallo2.jpg|ഹലോ ഇംഗ്ലീഷ്, ഭാഷാപരിപോഷണ പദ്ധതി |ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-hallo2.jpg|ഹലോ ഇംഗ്ലീഷ്, ഭാഷാപരിപോഷണ പദ്ധതി |ലഘുചിത്രം|ഇടത്ത്‌]]
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1972049" എന്ന താളിൽനിന്ന് ശേഖരിച്ചത്