Jump to content
സഹായം

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:

=== വർണ്ണോത്സവ് 2023 - കലോത്സവം ===
=== വർണ്ണോത്സവ് 2023 - കലോത്സവം ===
ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ കലോത്സവം '''വർണ്ണോത്സവ്2023''' സെപ്റ്റംബർ 29,30 തീയതികളിൽ നടന്നു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി റീനി വിനോദ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ പ്രഥമാധ്യാപകൻ ശ്രീ സെൽവൻ കെ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൺസാ ജോൺ ആശംസകൾ നേർന്നു സംസാരിച്ചു. കലോത്സവം കൺവീനർ ശ്രീ വിനീത് കെ.ജി. സ്വാഗതവും, ജോയിന്റ് കൺവീനർ ശ്രീമതി സൂര്യ ഉണ്ണിക്കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.  
ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ കലോത്സവം '''വർണ്ണോത്സവ് 2023''' സെപ്റ്റംബർ 29,30 തീയതികളിൽ നടന്നു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി റീനി വിനോദ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ പ്രഥമാധ്യാപകൻ ശ്രീ സെൽവൻ കെ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൺസാ ജോൺ ആശംസകൾ നേർന്നു സംസാരിച്ചു. കലോത്സവം കൺവീനർ ശ്രീ വിനീത് കെ.ജി. സ്വാഗതവും, ജോയിന്റ് കൺവീനർ ശ്രീമതി സൂര്യ ഉണ്ണിക്കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.  
വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ച് രണ്ട് വീതം അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തിയാണ് മത്സരങ്ങൾ നടത്തിയത്. 21 ഇനങ്ങൾ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി 47 മത്സരങ്ങൾ നടത്തകയുണ്ടായി. വിദ്യാർത്ഥികളിൽ എല്ലാവരും ഓരോ മത്സരത്തിലെങ്കിലും പങ്കെടുക്കുന്നതിന് അവസരമൊരുക്കി.

ചിട്ടയായ പരിശീലനത്തിലൂടെ നാളെയുടെ താരങ്ങളായി വളരാവുന്ന നിരവധി പ്രതിഭകളുടെ ലാഞ്ചനകൾ കലോത്സവത്തിൽ കാണുവാൻ സാധിച്ചു.
ചിട്ടയായ പരിശീലനത്തിലൂടെ നാളെയുടെ താരങ്ങളായി വളരാവുന്ന നിരവധി പ്രതിഭകളുടെ ലാഞ്ചനകൾ കലോത്സവത്തിൽ കാണുവാൻ സാധിച്ചു.
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966880" എന്ന താളിൽനിന്ന് ശേഖരിച്ചത്