Jump to content
സഹായം

"യു പി എസ് പുല്ലൂറ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 31: വരി 31:

ശാസ്ത്ര സാമൂഹ്യ ഗണിതശാസ്ത്ര പ്രവർത്തി പരിചയം മേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി.വി.എൻ. ഗീത ടീച്ചറും പിടിഎ പ്രസിഡണ്ട് എം പിടിഎ പ്രസിഡണ്ട് എന്നിവർ ചേർന്ന് നിർവഹിച്ചു. മത്സരങ്ങൾക്ക് ശേഷം  കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു. പിടിഎ പ്രതിനിധികളും രക്ഷിതാക്കളും കുട്ടികളും അധ്യാപകരും  മേളയിൽ സന്നിഹിതരായിരുന്നു.വ്യത്യസ്തമായ ചാർട്ടുകളും  വർക്കിംഗ് മോഡൽസ് സ്റ്റിൽ മോഡൽസ് പരീക്ഷണങ്ങൾ പരീക്ഷണക്കുറിപ്പുകൾ നമ്പർ ചാർട്ടുകൾ പഴയകാല ഉപകരണങ്ങളുടെ ശേഖരണങ്ങൾ വെജിറ്റബിൾ പ്രിന്റിംഗ് കൊത്തുപണികൾ ബാഡ്മിന്റൺ  നെറ്റ് തുന്നലുകൾ ഫേബ്രിക് പെയിന്റുകൾആഭരണം നിർമ്മാണം എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് കുട്ടികൾ കാഴ്ചവെച്ചത്.

=== സ്വാതന്ത്ര്യദിനാഘോഷം 2023-2024===
വിദ്യാലയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം 🇮🇳🇮🇳.പുല്ലുറ്റ് TDP യോഗം യൂ. പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ  76ആം വാർഷികം 76 ത്രിവർണ്ണ പതാകകൾ ഉയർത്തി കൊണ്ട്  വർണ്ണാഭമായി  ആഘോഷിച്ചു. പ്രധാനഅധ്യാപിക എൻ വി ഗീത ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. മാനേജർ സി കെ രാമനാഥൻ, PTA പ്രസിഡന്റ്‌ എ കെ നിസാം, PTA വൈസ് പ്രസിഡന്റ്VA ഫസലുദീൻ MPTA പ്രസിഡന്റ് ഹസീന ,OSSA സെക്രട്ടറി KK ശ്രീതാജ്‌  മാസ്റ്റർ, പ്രസിഡന്റ് VN സജീവൻ എന്നിവർ ആശംസകൾ അറിയിച്ചു, സീനിയർ അധ്യാപിക Sചിത്ര ടീച്ചർ നന്ദി പറഞ്ഞു TDP യോഗം മാനേജ്‌മെന്റ് അംഗങ്ങൾ OSA അംഗങ്ങൾ, PTA, MPTAഅംഗങ്ങൾ ജനപ്രതിനിധികൾ പൂർവ്വ അധ്യാപകർ, നാട്ടുകാർ,SMC അംഗങ്ങൾ, വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.കുട്ടികൾ പഠി ക്കട്ടെ സ്വതന്ത്രരായി പറക്കട്ടെ എന്ന സന്ദേശത്തോടെ 76 ഹൈഡ്രജൻ ബലൂണുകൾ വിദ്യാർത്ഥികൾ ആകാശത്തിലേക്ക് ഉയർത്തി സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നു.
[[പ്രമാണം:Independence day flag hosting.jpg|ലഘുചിത്രം|274x274px|വിദ്യാലയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം 🇮🇳🇮🇳.പുല്ലുറ്റ് TDP യോഗം യൂ. പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ  76ആം വാർഷികം 76 ത്രിവർണ്ണ പതാകകൾ ഉയർത്തി കൊണ്ട്  വർണ്ണാഭമായി  ആഘോഷിച്ചു.]]
=== പൊന്നോണം വരവായി ===
യുപിഎസ് പുല്ലൂറ്റ് സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു. പൂക്കള മത്സരവും സമൃദ്ധമായ ഓണസദ്യയും ഓണക്കളികളും കൊണ്ട് സമ്പന്നമായിരുന്നു ഓണം. ബഹുമാനപ്പെട്ട എംഎൽഎ.V R.സുനിൽകുമാർ ഓണാശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക എൻ വി ഗീത ടീച്ചർ, സ്കൂൾ മാനേജർ സി കെ രാമനാഥൻ, പിടിഎ പ്രസിഡണ്ട് നിസാം, വൈസ് പ്രസിഡണ്ട് ഫസലുദ്ദീൻ, ടി എസ് സജീവൻ മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട് ഹസീന, പൂർവ്വ അധ്യാപകർ, ഒ എസ് എസ് എ പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ ഓണാഘോഷത്തിൽ പങ്കാളികളായി
[[പ്രമാണം:23444-Onaghosham2023.jpg|ലഘുചിത്രം|ഓണാഘോഷക്കാഴ്ചകൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960354" എന്ന താളിൽനിന്ന് ശേഖരിച്ചത്