"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ചാന്ദ്രയാൻ-3 ==
ഓഗസ്റ്റ് 23 വൈകുന്നേരം 5 27ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് ലൈവ് സ്ട്രീം പരിപാടി സ്കൂളിൽ നടത്തി. സ്കൂളിലെ പരിസരപ്രദേശത്തുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും വൈകുന്നേരം 5: 15ന് സ്കൂളിൽ എത്തുകയും ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് ലൈവ് ആയി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് രക്ഷിതാക്കളിലും കുട്ടികളിലും വളരെ ആവേശം ഉളവാക്കുന്ന രീതിയിലുള്ള പ്രവർത്തനമായി മാറി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അസുലഭ മുഹൂർത്തങ്ങളിൽ ഒന്നായ ഈ ഒരു പരിപാടി സ്കൂളിൽ വെച്ച് തന്നെ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് രക്ഷിതാക്കൾ ആവേശത്തോടെ നോക്കി കണ്ടു.
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
[[പ്രമാണം:47045-praveshanotsav 23.jpg|ചട്ടരഹിതം|337x337px|ഇടത്ത്‌]]
[[പ്രമാണം:47045-praveshanotsav 23.jpg|ചട്ടരഹിതം|337x337px|ഇടത്ത്‌]]
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1943222" എന്ന താളിൽനിന്ന് ശേഖരിച്ചത്