Jump to content
സഹായം

"വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:




'''ജൂലൈ 4'''
=== മേരി ക്യൂറി ചരമദിനം ===
നോബൽ സമ്മാന ജേതാവ് മേരി ക്യൂറിയുടെ ചരമദിനം സമുചിതമായി ആചരിച്ചു. കുട്ടികൾക്കായി മേരി ക്യൂറിയുടെ ജീവചരിത്ര വിവരണ മത്സരവും ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
രണ്ടു വിഷയങ്ങളിൽ നോബൽ പുരസ്കാരം നേടിയ അതിപ്രഗത്ഭയായ മേരി ക്യൂറിയെ കുറിച്ച് അറിയുന്നതിനും കുട്ടികളിൽ ശാസ്‌ത്രബോധം വളർത്തുന്നതിനും ഇത് സഹായിച്ചു.
'''ജൂലൈ 26'''
'''ജൂലൈ 26'''


765

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941725" എന്ന താളിൽനിന്ന് ശേഖരിച്ചത്