"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24 (മൂലരൂപം കാണുക)
14:39, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023→ഫ്രീഡം ഫെസ്റ്റ് 2023
(ചെ.) (→ഫ്രീഡം ഫെസ്റ്റ് 2023) |
(ചെ.) (→ഫ്രീഡം ഫെസ്റ്റ് 2023) |
||
വരി 104: | വരി 104: | ||
==''ഫ്രീഡം ഫെസ്റ്റ് 2023''== | ==''ഫ്രീഡം ഫെസ്റ്റ് 2023''== | ||
''ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി 09/08/2023 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സ്വതന്ത്ര വീജ്ഞാനോത്സവം 2023 - നോടനുബന്ധിച്ചുള്ള പ്രതിജ്ഞ വായിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറുകളെ കുറിച്ച് ഒരു വിവരണം നല്കുകയും അതിനെ തുടർന്ന് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നല്കുകയും ചെയ്‌തു. തുടർന്ന് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത കെവിൻ പോറസിനെ അനുമോദിച്ചു. ലിറ്റിൽ കൈറ്റ് ആയതിലൂടെ എന്തൊക്കെ നേട്ടങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് കെവിൻ മറ്റു | ''ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി 09/08/2023 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സ്വതന്ത്ര വീജ്ഞാനോത്സവം 2023 - നോടനുബന്ധിച്ചുള്ള പ്രതിജ്ഞ വായിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറുകളെ കുറിച്ച് ഒരു വിവരണം നല്കുകയും അതിനെ തുടർന്ന് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നല്കുകയും ചെയ്‌തു. തുടർന്ന് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത കെവിൻ പോറസിനെ അനുമോദിച്ചു. ലിറ്റിൽ കൈറ്റ് ആയതിലൂടെ എന്തൊക്കെ നേട്ടങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് കെവിൻ മറ്റു കുട്ടികളേയും ബോധ്യപ്പെടുത്തി. തുടർന്ന് ഫ്രീഡം ഫെസ്റ്റ് 2023 എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 10/08/2023 വ്യാഴാഴ്ച റോബോട്ടിക് മാതൃകകളുടെ പ്രദർശനം സംഘടിപ്പിച്ചു. 11/08/2023 വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി ഉബണ്ഡു ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. തുടർന്ന് യുപി വിഭാഗം കുട്ടികൾക്കായി ലിറ്റിൽകൈറ്റ്സ് കമ്പ്യൂട്ടർ പരിശീലനം നൽകി.'' | ||
<gallery> | <gallery> | ||
44029_1525.jpg| | 44029_1525.jpg| |