Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 108: വരി 108:
44029_1525.jpg|
44029_1525.jpg|
</gallery>
</gallery>
==''സ്വാതന്ത്യദിനാഘോഷം''==
'''കട്ടികൂട്ടിയ എഴുത്ത്'''==''സ്വാതന്ത്യദിനാഘോഷം''==
''77-ാം സ്വാതന്ത്യദിനം സമ‌ുചിതമായി തന്നെ ആഘോഷിച്ച‌ു.രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ബിന്ദ‌ുറാണി ‍ടീച്ചറ‌ും ഹെഡ്‌മിസ്‌ട്രസ്സ് കവിത ജോൺ ടീച്ചറ‌ും ചേർന്ന് പതാകയ‌ുയർത്തി.ത‌ുടർന്ന് പിറ്റിഎ പ്രസിഡന്റ് ശ്രീ രജിക‍ുമാർ, പ്രിൻസിപ്പൽ ബിന്ദ‍ുറാണി ‍ടീച്ചർ, ഹെഡ്‌മിസ്‌ട്രസ്സ് കവിത ജോൺ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശ്രീ ബിന‌ു സാർ എന്നിവർ സ്വാതന്ത്യദിന സന്ദേശം നല്കി. ത‌‌ുടർന്ന്  ലിറ്റിൽ കൈറ്റ്സ്, എസ്‍ പി സി , ജെ ആർ സി, എൻ എസ്സ് എസ്സ് , ഗോടെക്, വിദ്യാരംഗം, മാത്‌സ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് ​എന്നിവയിലെ അംഗങ്ങള‌ും സ്വാതന്ത്യദിന സന്ദേശം നല്കി. അതിനെ ത‌ുടർന്ന് മാരായമ‌ുട്ടം ജംഗ്ഷൻ വരെ സ്വാതന്ത്യദിന റാലി സംഘടിപ്പിച്ച‌ു. റാലിയെ ത‌ുടർന്ന് ക‌ുട്ടികൾക്ക് പായസം വിതരണം ചെയ്‌ത‌ു.''

4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938584" എന്ന താളിൽനിന്ന് ശേഖരിച്ചത്