"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:40031-treatmentfund-nilamelups.jpg|നടുവിൽ|ചട്ടരഹിതം|786x786ബിന്ദു]]

[[പ്രമാണം:40031-treatmentfund-nilamelups.jpg|ചട്ടരഹിതം|930x930ബിന്ദു]]
നിലമേൽ GUPS ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ചികിത്സാസഹായമായി കടയ്ക്കൽ GVHSS ലെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച 195441 രൂപ പുനലൂർ DEO റസീന  നിലമേൽ GUPS ഹെഡ്മാസ്റ്റർ, PTA പ്രസിഡന്റ് എന്നിവർക്ക് കൈമാറുന്നു.

വരി 11: വരി 12:

==   ==
==   ==
കടക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം സമുചിതമായ പരിപാടികളോടെ സ്കൂൾ പുളിമരച്ചോട്ടിൽ നടന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നവാഗതരെ മധുരം നൽകി സ്വീകരിച്ചു. ലോകപ്രശസ്ത ജീവ ശാസ്ത്രജ്ഞനും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ  സത്യഭാമദാസ് ബിജു രണ്ടായിരത്തി അഞ്ഞൂറിലധികം കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം  ജെ നജീബത്ത് അധ്യക്ഷയായ യോഗത്തിൽ PTA പ്രസിഡന്റ്‌  TR തങ്കരാജ് സ്വാഗതം ആശംസിച്ചു. കുട്ടികളെ പഠിപ്പിക്കുകയല്ല അവർക്കു സ്വയം പഠനത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടതെന്നു കേരള ശ്രീ സത്യഭാമ ദാസ് പറഞ്ഞു.കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ലതിക വിദ്യാധരൻ. ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌  മനോജ്‌കുമാർ, വാർഡ് മെമ്പർ സബിത, കടയിൽ സലിം, മധുരി, വേണുകുമാരൻ നായർ തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

== കടക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം സമുചിതമായ പരിപാടികളോടെ സ്കൂൾ പുളിമരച്ചോട്ടിൽ നടന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നവാഗതരെ മധുരം നൽകി സ്വീകരിച്ചു. ലോകപ്രശസ്ത ജീവ ശാസ്ത്രജ്ഞനും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ  സത്യഭാമദാസ് ബിജു രണ്ടായിരത്തി അഞ്ഞൂറിലധികം കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം  ജെ നജീബത്ത് അധ്യക്ഷയായ യോഗത്തിൽ PTA പ്രസിഡന്റ്‌  TR തങ്കരാജ് സ്വാഗതം ആശംസിച്ചു. കുട്ടികളെ പഠിപ്പിക്കുകയല്ല അവർക്കു സ്വയം പഠനത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടതെന്നു കേരള ശ്രീ സത്യഭാമ ദാസ് പറഞ്ഞു.കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ലതിക വിദ്യാധരൻ. ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌  മനോജ്‌കുമാർ, വാർഡ് മെമ്പർ സബിത, കടയിൽ സലിം, മധുരി, വേണുകുമാരൻ നായർ തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ==
'''<u>ലിറ്റിൽ കൈറ്റ്സ് സംസ്ഥാനക്യാമ്പ് -2022-23</u>'''

== '''<u>ലിറ്റിൽ കൈറ്റ്സ് സംസ്ഥാനക്യാമ്പ് -2022-23</u>''' ==
സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടന്നു.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ  ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്.gvhss കടക്കൽ സ്കൂളിലെ 2021-24 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗം '''ആദിൽ നജീമിന് പ്രോഗ്രാമിങ് വിഭാഗത്തിൽ സെലെക്ഷൻ കിട്ടുകയും ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.''' ആദിൽ തയ്യാറാക്കിയ ഡിജിറ്റൽ കാർ പാർക്കിംഗ് ഏരിയ   ക്യാമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു

2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1931164" എന്ന താളിൽനിന്ന് ശേഖരിച്ചത്