| വരി 30: |
വരി 30: |
| 7.ഹാർഡ് വെയർ[[{{PAGENAME}}/ഹാർഡ് വെയർ|'''കൂടുതൽ വായിക്കുക''']]'''
| | 7.ഹാർഡ് വെയർ[[{{PAGENAME}}/ഹാർഡ് വെയർ|'''കൂടുതൽ വായിക്കുക''']]'''

| '''5.പൈത്തൻ പ്രോഗ്രാമിങ് & ഇലക്ട്രോണിക്സ്'''

| പൈത്തൻ പ്രോഗ്രാമിങ്

| പുതിയ കാലത്തിന്റെ മാറ്റങ്ങളെ അടുത്തറിയാനും പരിശീലിക്കാനും വിദ്യാർഥിസമൂഹത്തിന് അവസരം ഉണ്ടാവേണ്ടതുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ഗണിത, പ്രശ്നപരിഹാര ശേഷിയുംവളർത്തുന്നതിന് സാങ്കേതികവിദ്യയെപ്രയോജനപ്പെടുത്തേണ്ടത് പുതിയ കാലഘട്ടത്തിൽ അത്യാവശ്യമാണ്. ഇതോടൊപ്പം സാങ്കേതികരംഗത്ത് സ്വതന്ത്രമായി ചിന്തിച്ച്, സ്വന്തമായി പരീക്ഷണങ്ങൾ നടത്തി മുന്നേറാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക, അവരിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് അഭിരുചി വളർത്തിയെടുക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ പ്രോഗ്രാമിങ് മേഖല വളരെ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

| മേഖല പരിചയപ്പെടുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയിലൂടെ വിഷ്വൽ പ്രോഗ്രാമിങ് ടൂളുകളായ സ്ക്രാച്ച്, ആപ്പ്ഇൻവെന്റർ എന്നിവ ഉപയോഗിച്ച് വിവിധ പ്രോഗ്രാമുകൾ കുട്ടികൾ തയാറാക്കിയിട്ടുണ്ട്. ഡ്രാഗ് & ഡ്രോപ് രീതിയിൽ, കളികളിലൂടെ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുകയാണ് ഇതിലൂടെ അവർ ചെയ്തത്. ഇതിന്റെ തുടർപഠനമായാണ് കൂടുതൽ വിപുലമായ രീതിയിൽ, കോഡുകൾ എഴുതി പ്രോഗ്രാമിങ് തയാറാക്കുന്നത് പരിശീലിക്കുന്നത്. നിലവിൽ ഹൈസ്കൂൾ ക്ലാസുകളിൽ വിദ്യാർഥികൾ പരിചയപ്പെടുന്നതും ലളിതമായ സിൻറ്റാക്സ് ഉൾക്കൊള്ളുന്നതുമായ പൈത്തൺ ഭാഷയാണ് ഈ പ്രവർത്തനത്തിനായി ലിറ്റിൽകൈറ്റ്സ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

| ഇലക്ട്രോണിക്സ്

| വിവിധ വിഷയങ്ങളിലെ അടിസ്ഥാന ആശയങ്ങളെ നൈപുണികളെ കുട്ടികളിലേക്ക് എത്തിച്ച ഓരോ കുട്ടിക്കും യോജിച്ച മേഖലകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയുന്നതിനും പ്രസ്തുത മേഖലയോട് കൂടുതൽ അഭികാമ്യം ജനിപ്പിക്കുന്നതിന് ഉള്ള അവസരം നൽകുന്നതിനുമാണ് ലിറ്റിൽ പരിചിത പദ്ധതിയിൽ വൈവിധ്യമാർന്ന മേഖലകളിലുള്ള പരിശീലനം ഉൾപ്പെടുത്തിയിരിക്കുന്നത്

| എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും പ്രവർത്തനത്തിൽ അന്തർലീനമായ ചില അടിസ്ഥാന തത്വങ്ങൾ ഉണ്ട്. ഇലക്ട്രോണിക്സിലെ അടിസ്ഥാന ആശയങ്ങളെ കുട്ടികളിലേക്ക് എത്തിച്ച് അവരെ ഇലക്ട്രോണിക് അഭിരുചി വളർത്തുക എന്നതാണ് പരിശീലനം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഇതിനായി റെസിസ്റ്ററുകൾ ഡയോഡുകൾ ട്രാൻസിസ്റ്ററുകൾ കപ്പാസിറ്ററുകൾ ഐസിസിപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് കൊമ്പനെന്റുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ചെറു ബ്ലോക്കുകൾ അഥവാ ബ്രിക്സുകൾ ആണ് ഉപയോഗിക്കുന്നത് ഓരോ ബ്രിക്സും ഇലക്ട്രോണിക്സിലെ ഓരോ അടിസ്ഥാന പ്രവർത്തന തത്വത്തെയാണ് പ്രതിനിധീകരിക്കുന്നത് അവ ഉപയോഗിച്ച് നിത്യോപയോഗത്തിലുള്ള ചെറുതും വലുതുമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

| '''6.റോബോട്ടിക്സ്''' | | '''6.റോബോട്ടിക്സ്''' |
| ഇന്ന് ഏറെ പ്രധാന്യമുള്ള ഒരു ശാസ്ത്രശാഖയാണ് റോബോട്ടിക്സ്. റോബോട്ടുകളുടെ ഉപയോഗം വ്യാവസായികരംഗവും പ്രതിരോധരംഗവും കടന്ന് ആരോഗ്യ, സേവനരംഗങ്ങളിൽ വരെ എത്തി നിൽക്കുന്നു. സാധാരണക്കാരന്റെ ജീവിതത്തിലെ അവിഭാജ്യഘടകമായി റോബോട്ടുകൾ മാറുന്ന കാലം അതിവിദൂരമല്ല. അപകടകരവും മുഷിപ്പുളവാക്കുന്നതുമായ ജോലികൾ മടിയും കൂടതെ ചെയ്യുകയും നമ്മുടെ ഒരു സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന സങ്കടങ്ങളിൽ നമ്മെ യന്ത്രമനുഷ്യരുടെ കാലം അതിവിദൂരമല്ല എന്ന് തന്നെയാണ് സോഫിയയെപോലുള്ള (സൗദി അറേബ്യ അടുത്തിടെ പൗരത്വം നല്കി അംഗീകരിച്ച റോബോട്ട്) റോബോട്ടുകളെ കുറിച്ചുള്ള വാർത്തകൾ നമുക്ക് പറഞ്ഞു തരുന്നത്.
| | ഇന്ന് ഏറെ പ്രധാന്യമുള്ള ഒരു ശാസ്ത്രശാഖയാണ് റോബോട്ടിക്സ്. റോബോട്ടുകളുടെ ഉപയോഗം വ്യാവസായികരംഗവും പ്രതിരോധരംഗവും കടന്ന് ആരോഗ്യ, സേവനരംഗങ്ങളിൽ വരെ എത്തി നിൽക്കുന്നു. സാധാരണക്കാരന്റെ ജീവിതത്തിലെ അവിഭാജ്യഘടകമായി റോബോട്ടുകൾ മാറുന്ന കാലം അതിവിദൂരമല്ല. അപകടകരവും മുഷിപ്പുളവാക്കുന്നതുമായ ജോലികൾ മടിയും കൂടതെ ചെയ്യുകയും നമ്മുടെ ഒരു സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന സങ്കടങ്ങളിൽ നമ്മെ യന്ത്രമനുഷ്യരുടെ കാലം അതിവിദൂരമല്ല എന്ന് തന്നെയാണ് സോഫിയയെപോലുള്ള (സൗദി അറേബ്യ അടുത്തിടെ പൗരത്വം നല്കി അംഗീകരിച്ച റോബോട്ട്) റോബോട്ടുകളെ കുറിച്ചുള്ള വാർത്തകൾ നമുക്ക് പറഞ്ഞു തരുന്നത്.