"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
17:51, 2 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 148: | വരി 148: | ||
നാമ്പുള്ളിപ്പുര എസ് വി എം എ എൽ. പി സ്കൂളിൽ വ്യത്യസ്ത രീതിയിൽ ബലിപെരുന്നാൾ ആഘോഷം .പത്തിരി പരത്തൽ മത്സരമാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത് . .വാർഡ് മെമ്പർ ശ്രീ രതീഷ് പി.കെ പരിപാടി ഉദ്ഘാടനം ചെയ്തു . ആകർഷകങ്ങളായ സമ്മാനങ്ങളും വിതരണം ചെയ്തു . മാപ്പിള പാട്ടിന്റെ ഇശലുകൾക്കൊപ്പം കുട്ടികൾ നൃത്തച്ചുവടുകൾ വെച്ചത് എല്ലാവരെയും ആവേശം കൊള്ളിച്ചു . വിദ്യാലയത്തിലെ അധ്യാപകനായ അബ്ദുൽ കബീർ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി എം ജയശ്രീ ,ശ്രീമതി നബീസ സി , ശ്രീമതി ലൈല പികെ എന്നിവർ സംസാരിച്ചു . | നാമ്പുള്ളിപ്പുര എസ് വി എം എ എൽ. പി സ്കൂളിൽ വ്യത്യസ്ത രീതിയിൽ ബലിപെരുന്നാൾ ആഘോഷം .പത്തിരി പരത്തൽ മത്സരമാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത് . .വാർഡ് മെമ്പർ ശ്രീ രതീഷ് പി.കെ പരിപാടി ഉദ്ഘാടനം ചെയ്തു . ആകർഷകങ്ങളായ സമ്മാനങ്ങളും വിതരണം ചെയ്തു . മാപ്പിള പാട്ടിന്റെ ഇശലുകൾക്കൊപ്പം കുട്ടികൾ നൃത്തച്ചുവടുകൾ വെച്ചത് എല്ലാവരെയും ആവേശം കൊള്ളിച്ചു . വിദ്യാലയത്തിലെ അധ്യാപകനായ അബ്ദുൽ കബീർ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി എം ജയശ്രീ ,ശ്രീമതി നബീസ സി , ശ്രീമതി ലൈല പികെ എന്നിവർ സംസാരിച്ചു . | ||
[[പ്രമാണം:21724-apjphoto.jpeg|ലഘുചിത്രം|എ പി ജെ അനുസ്മരണം]] | [[പ്രമാണം:21724-apjphoto.jpeg|ലഘുചിത്രം|എ പി ജെ അനുസ്മരണം]] | ||
വരി 169: | വരി 169: | ||
കുട്ടികളും അധ്യാപകരും സ്മരണ പുതുക്കിയത് . ഹെഡ്മിസ്ട്രസ് ശ്രീമതി എം ജയശ്രീ അധ്യാപകരായ ശ്രീമതി സുധ സി , കെ എ അബ്ദുൽ കബീർ , പി എസ് സുനിൽ എം കെ സലീന എന്നിവർ സംസാരിച്ചു .കഴിഞ്ഞവർഷം മാവിൽ നിന്നും ലഭിച്ച മാമ്പഴത്തിന്റെ രുചി എ.പി.ജെ യുടെ സ്മരണ കൂടുതൽ ജ്വലിപ്പിച്ചു. | കുട്ടികളും അധ്യാപകരും സ്മരണ പുതുക്കിയത് . ഹെഡ്മിസ്ട്രസ് ശ്രീമതി എം ജയശ്രീ അധ്യാപകരായ ശ്രീമതി സുധ സി , കെ എ അബ്ദുൽ കബീർ , പി എസ് സുനിൽ എം കെ സലീന എന്നിവർ സംസാരിച്ചു .കഴിഞ്ഞവർഷം മാവിൽ നിന്നും ലഭിച്ച മാമ്പഴത്തിന്റെ രുചി എ.പി.ജെ യുടെ സ്മരണ കൂടുതൽ ജ്വലിപ്പിച്ചു. | ||
[[പ്രമാണം:21724-story telling.jpg 1 (2).jpeg|ലഘുചിത്രം|കഥ പറയുമ്പോൾ]] | |||
[[പ്രമാണം:21724-story telling.jpg 1 (1).jpeg|ലഘുചിത്രം]] | [[പ്രമാണം:21724-story telling.jpg 1 (1).jpeg|ലഘുചിത്രം]] |