Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഉപയോക്താവ്:Lvhs43018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,771 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  29 മേയ്
(ചെ.)
No edit summary
(ചെ.) (added Category:43018 using HotCat)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാലയമാണ് എൽ. വി. എച്ച്. എസ് പോത്തൻകോട് അഥവാ ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട്. 1964-ൽ മുരുക്കുംപുഴ അനന്തഭവൻ ശ്രീ കുഞ്ഞൻ മുതലാളി തൻ്റെ അമ്മ ശ്രീമതി ലക്ഷ്മിയുടെ പേരിൽ ഇത് സ്ഥാപിച്ചു. ഈ വിദ്യാലയത്തിൻ്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. രമ. വി യാണ്. കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
.


എട്ടാം ക്ലാസിൽ 168 കുട്ടികളുമായി ആരംഭിച്ച സ്‌കൂൾ, ആദ്യത്തെ ഹെഡ് മാസ്റ്ററായ ശ്രീ പി സി നാടാർ സാറിൻ്റെ നേതൃത്വത്തിൽ ഏതാനും സ്റ്റാഫുകളോടെ ആരംഭിച്ച സ്‌കൂൾ ഇന്ന് 8, 9, 10 ക്ലാസുകളിലായി 2000-ത്തോളം കുട്ടികളായി വളർന്നു, ഏകദേശം 80 സ്റ്റാഫ് അംഗങ്ങളുണ്ട്.
[[വർഗ്ഗം:43018]]
813

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919187...2682575" എന്ന താളിൽനിന്ന് ശേഖരിച്ചത്