Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('='''ജൂൺ1 - പ്രവേശനോത്സവം'''- 2023== <gallery mode="packed-overlay" heights="250"> </gallery>കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
='''ജൂൺ1 - പ്രവേശനോത്സവം'''- 2023==
='''ജൂൺ1 - പ്രവേശനോത്സവം'''- 2023=
 
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
 
</gallery>കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്,  സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

പ്രമാണം:42040prav 2.jpg|alt=പ്രവേശനോത്സവം|പ്രവേശനോത്സവത്തിൽ നിന്നും
പ്രമാണം:42040 pra1.jpg|alt=പ്രവേശനോത്സവത്തിൽ നിന്നും|പ്രവേശനോത്സവത്തിൽ നിന്നും
</gallery>
=='''ജൂൺ 5-പരിസ്തിഥി ദിനം'''==
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി  സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:42040SCHOOL.jpg|alt=പ്രവേശനോത്സവം|പ്രവേശനോത്സവത്തിൽ നിന്നും
പ്രമാണം:42040june5.jpg|'''കുട്ടികൾ തൈകൾ നടുന്നു'''
പ്രമാണം:42040junes5-2.jpg|'''സ്കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു'''
പ്രമാണം:42040SCHOOL 1.jpg|alt=പ്രവേശനോത്സവത്തിൽ നിന്നും|പ്രവേശനോത്സവത്തിൽ നിന്നും
 
</gallery>
 
=='''അന്താരാഷ്ട്ര യോഗ ദിനാചരണം'''==
 
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
 
<gallery mode="packed-overlay" heights="250">
പ്രമാണം:42040yoga1.jpg|'''എസ്. പി. സി കേഡറ്റ്സ് യോഗ പരിശീലനത്തിൽ ഏർപ്പെടുന്നു'''
പ്രമാണം:42040yoga2.jpg|'''വിദ്യാർഥികൾ യോഗ പരിശീലനത്തിൽ ഏർപ്പെടുന്നു'''
 
</gallery>
 
=='''സ്വാതന്ത്ര്യ ദിനം'''==
 
എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം എസ് പി സി പരേഡ് ,പതാക ഉയർത്തൽ, ജെ ആർ സി ഫസ്റ്റ് എയ്ഡ്ബോക്സ് സമർപ്പണം,ദേശഭക്തിഗാനാലാപനം, എയ്റോബിക്സ് എന്നിവയോടെ സമുചിതമായി ആഘോഷിച്ചു . പരേഡിൽ വലിയമല സി ഐ സല്യൂട്ട് സ്വീകരിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:സ്വാതന്ത്ര്യദിനം1.jpg|'''ഹെഡ്മിസ്ട്രസ് പതാക ഉയർത്തുന്നു'''
പ്രമാണം:സ്വാതന്ത്ര്യദിനം4.jpg|'''വലിയമല സി.ഐ സംസാരിക്കുന്നു'''
</gallery>
='''YIP ജില്ലാ തല വിജയികൾ'''=
YIP പ്രോജക്ട് അവതരണത്തിൽ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാരംഗ് ബി നായർ &അക്ഷയ് എസ് ആർ
<gallery mode="packed-overlay" heights="250">
പ്രമാണം:42040.YIP.jpg|
</gallery>
='''സ്കൂൾ ഓപ്പൺ ലൈബ്രറി'''=
GHS Karippoor ലെ കുട്ടികൾക്കായി Govt .College Nedumangad  NSS team ൻറെ സഹായത്തോടെ ഒരു open library സജ്ജമാക്കി.2023 ജനുവരി 9 ന് പ്രമുഖ സാഹിത്യകാരൻ പി കെ സുധി ഉദ്ഘാടനം ചെയ്യ്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:42040 1 open library.jpg|സാഹിത്യകാരൻ പി കെ സുധി പ്രസംഗിക്കുന്നു
പ്രമാണം:42040 2 open library.jpg|സ്കൂൾ ഓപ്പൺ ലൈബ്രറി ഉദ്ഘാടനം
</gallery>
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916510...2047215" എന്ന താളിൽനിന്ന് ശേഖരിച്ചത്