"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:02, 3 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂൺ 2023→സ്കൂൾ പ്രവർത്തനങ്ങൾ 2023-24
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== സ്കൂൾ പ്രവർത്തനങ്ങൾ 2023-24 == | == സ്കൂൾ പ്രവർത്തനങ്ങൾ 2023-24 == | ||
പ്രവേശനോത്സവം 2023-24 | |||
ജി.എച്ച്.എസ്.എസ് പെരിയ | |||
2023-2024 പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. | |||
വിളംബര ഘോഷയാത്രയോടു കൂടി കുട്ടികളെ സ്വീകരിച്ചു. | |||
പ്രാർത്ഥനയോടു കൂടി നടത്തിയ ഉദ്ഘാ ടന ചടങ്ങിൽ ശ്രി.രഘുരാമ ആൾവ (പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് പെരിയ) സ്വാഗതം പ്രസംഗം നടത്തി. അധ്യക്ഷ സ്ഥാനം ടി.രാമകൃഷ്ണൻ നായർ (മെമ്പർ, പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത്) വഹിച്ചു.പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദൻ ഉദ്ഘാടനം നടത്തി. | |||
തുടർന്ന് നവാഗതർക്കുള്ള നോട്ട് ബുക്ക് വിതരണവും, വൃക്ഷത്തൈ നടലും നടത്തി. എസ് പി സി യുടെ നേതൃത്വത്തിൽ എല്ലാവർക്കും മധുര പലഹാര വിതരണം നടത്തി. | |||
അതിന് ശേഷം ആശംസാ പ്രസംഗങ്ങളും എച്ച് എം ഇൻ ചാർജ് ശ്രീമതി രാധാമണി പി.ചിനന്ദി പ്രസംഗവും നടത്തി. | |||
തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി.അവസാനം പായസവിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു. | |||
കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു |