"കണ്ണാടി യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
മാർച്ച് 8 വനിതാദിനം .
മാർച്ച് 8 വനിതാദിനം .


മാർച്ച് 8 വനിതാദിനം കണ്ണാടി  ഗവ.യു .പി. സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.മൂന്ന് പതിനൂറ്റാണ്ടിലേറിയായി സ്നേഹവാത്സല്യത്തോടെ സ്കൂളിലെ കുട്ടികൾക്ക് അന്നം വിളമ്പുന്ന ശ്രീമതി.രമണിയമ്മയെ ഈ ദിനത്തോടനുബന്ധിച്ചു പൊന്നാട നൽകി ആദരിച്ചു. ഈ ചടങ്ങിന് അധ്യക്ഷസ്ഥാനം അലങ്കരിച്ചത് പ്രധാനാദ്ധ്യാപകൻ ശ്രീ വി. വിത്തവാൻ സർ ആയിരുന്നു. മറ്റദ്ധ്യാപകർ ആശംസകൾ അർപ്പിച്ചു.
മാർച്ച് 8 വനിതാദിനം കണ്ണാടി  ഗവ.യു .പി. സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.മൂന്ന് പതിനൂറ്റാണ്ടിലേറിയായി സ്നേഹവാത്സല്യത്തോടെ സ്കൂളിലെ കുട്ടികൾക്ക് അന്നം വിളമ്പുന്ന ശ്രീമതി.രമണിയമ്മയെ ഈ ദിനത്തോടനുബന്ധിച്ചു പൊന്നാട നൽകി ആദരിച്ചു. ഈ ചടങ്ങിന് അധ്യക്ഷസ്ഥാനം അലങ്കരിച്ചത് പ്രധാനാദ്ധ്യാപകൻ ശ്രീ വി. വിത്തവാൻ സർ ആയിരുന്നു. മറ്റദ്ധ്യാപകർ ആശംസകൾ അർപ്പിച്ചു.പുസ്തക മഴ  വായനപ്പുഴ
 
== '''<big>വായനോത്സവം</big>''' ==
 
== '''<big>പുസ്തക മഴ  വായനപ്പുഴ</big>''' ==
2022 -23അധ്യയന വർഷത്തിൽ കുട്ടികൾക്കായുള്ള ആദ്യപദ്ധതി ,കുട്ടികളെ വായനയുടെ ലോകത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി സ്കൂൾ ലൈബ്രറി പ്രയോജനപെടുത്തുക എന്നതാണിതിന്റെ ലക്ഷ്യം.പുസ്തകവായന ശാരീരികവും മാനസികവുമായ ആരോഗ്യം നൽകും .
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907319" എന്ന താളിൽനിന്ന് ശേഖരിച്ചത്