"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{HSSchoolFrame/Header}}

{{prettyurl|HOLY FAMILY H.S VENAPPARA}}
{{prettyurl|HOLY FAMILY H.S VENAPPARA}}
കോഴിക്കോട്ജില്ലയിൽ, ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഹോളിഫാമിലി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ  മുക്കം സബ്‍ജില്ലയിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വേനപ്പാറ
|സ്ഥലപ്പേര്=വേനപ്പാറ
വരി 47: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=

|പ്രിൻസിപ്പൽ=ബോബി ജോർജ്ജ്
|പ്രിൻസിപ്പൽ=ലീന വർഗ്ഗീസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റീജ വി ജോൺ
|പ്രധാന അദ്ധ്യാപകൻ=ഇ.ജെ.തങ്കച്ചൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിബി തോമസ്
|പി.ടി.എ. പ്രസിഡണ്ട്=സിബി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിസി ബേബി
|എം.പി.ടി.എ. പ്രസിഡണ്ട്=മൈമൂന സി എച്ച്
|സ്കൂൾ ചിത്രം=19 hfhs image.jpg
|സ്കൂൾ ചിത്രം=19 hfhs image.jpg
|size=350px
|size=350px
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട്ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഹോളിഫാമിലി സ്കൂൾ സ്ഥിതി ചെയ്യുന്നത്.താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ  മുക്കം സബ്‍ജില്ലയിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻപുരയാണ് സ്ഥാപകമാനേജർ.[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ചരിത്രം|.കൂടുതൽ വായിക്കുക]]

== പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം ==
== പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം ==
വേനപ്പാറ ഹോളിഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെ‍ഡ് മിസ്ട്രസ് റോസമ്മ വർഗീസ് വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.[[എച്ച്.എഫ്.എച്ച്.എസ് വേനപ്പാറ/പൊതുവിദ്യാലയസംരക്ഷണയജ്ഞം|കൂടുതൽ വായിക്കുക.]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതിദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ|. കൂടുതൽ വായിക്കുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ജൂനിയർ റെഡ് ക്രോസ് (J.R.C)
*ജൂനിയർ റെഡ് ക്രോസ് (J.R.C)
വരി 82: വരി 74:

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. ജോസഫ് വർഗ്ഗീസ് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.[[എച്ച്.എഫ്.എച്ച് .എസ്/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"

വരി 132: വരി 120:
|-
|-
|}
|}
==റിട്ടയർ ചെയ്തവർ==
==റിട്ടയർ ചെയ്തവർ==
[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ഹൈസ്കൂൾ|കൂടുതൽ വായിക്കുക‍‍‍]]

== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:11.372401844845779, 75.98213200265432 | width=800px | zoom=13 }}
*കോഴിക്കോട് തുഷാരഗിരി സംസ്ഥാനപാതയിൽ (SH 68)ഓമശ്ശേരിയിൽ നിന്നും 3 കി.മി. ദൂരം

*കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം

*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40കി.മി.  ദൂരം

{{Slippymap|lat=11.372401844845779|lon= 75.98213200265432 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903416...2534382" എന്ന താളിൽനിന്ന് ശേഖരിച്ചത്