ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,463
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== ചരിത്രം== | == ചരിത്രം == 1985ൽ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടർന്ന് 2005 ഒക്ടോബറിൽ കോക്കൂരിൽ സ്വന്തം കെട്ടിടത്തിൽ പരിമിതസൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോഴും വിപുലീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. | ||
== ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ == | ||
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു വിശാലമായ ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം പ്രത്യേകം വർക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ള്സ്സ് റൂമുകളാണ്. ഹൈസ്കൂളിന് പ്രത്യേകം ശീതീകരിച്ച കമ്പ്യൂട്ടർ ലാബും ലാബിൽ മുപ്പതോളം കമ്പ്യൂട്ടറുകളുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു വിശാലമായ ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം പ്രത്യേകം വർക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ള്സ്സ് റൂമുകളാണ്. ഹൈസ്കൂളിന് പ്രത്യേകം ശീതീകരിച്ച കമ്പ്യൂട്ടർ ലാബും ലാബിൽ മുപ്പതോളം കമ്പ്യൂട്ടറുകളുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഈ ടെക്നിക്കൽ ഹൈസ്കൂളിൽ 3 പ്രധാന ട്രേഡുകളായി, ഇലക്ട്രോണിക്സ്, മോട്ടോർ മെക്കാനിക്ക് ( ഓട്ടോമൊെബൈൽ ) . വെൽഡിംഗ് എന്നീ ട്രേഡുകളും അനുബന്ധ ട്രേഡുകളായി കാർപ്പെന്ററി, ഫിറ്റിംഗ് , ഷീറ്റ് മെറ്റൽ, ഇലക്ടിക്കൽ എന്നീ ട്രേഡുകളും പഠിപ്പിച്ചു വരുന്നു. കൂടാതെ NSQF ട്രേഡുകൾ ആയി ഇലക്ട്രോണിക്സ് , ഓട്ടോമൊബൈൽ , ഇലക്ട്രിക്കൽ , സോളാർ എനർജി എന്നീ ബ്രാഞ്ചുകളും പഠിപ്പിച്ചു വരുന്നു. | ഈ ടെക്നിക്കൽ ഹൈസ്കൂളിൽ 3 പ്രധാന ട്രേഡുകളായി, ഇലക്ട്രോണിക്സ്, മോട്ടോർ മെക്കാനിക്ക് ( ഓട്ടോമൊെബൈൽ ) . വെൽഡിംഗ് എന്നീ ട്രേഡുകളും അനുബന്ധ ട്രേഡുകളായി കാർപ്പെന്ററി, ഫിറ്റിംഗ് , ഷീറ്റ് മെറ്റൽ, ഇലക്ടിക്കൽ എന്നീ ട്രേഡുകളും പഠിപ്പിച്ചു വരുന്നു. കൂടാതെ NSQF ട്രേഡുകൾ ആയി ഇലക്ട്രോണിക്സ് , ഓട്ടോമൊബൈൽ , ഇലക്ട്രിക്കൽ , സോളാർ എനർജി എന്നീ ബ്രാഞ്ചുകളും പഠിപ്പിച്ചു വരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* നേച്ചർ ക്ലബ്ബ് | * നേച്ചർ ക്ലബ്ബ് |
തിരുത്തലുകൾ