Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 340: വരി 340:
== '''ലഹരിവിരുദ്ധ വടംവലി മത്സരം''' ==
== '''ലഹരിവിരുദ്ധ വടംവലി മത്സരം''' ==
<blockquote>ലഹരിവിമുക്തകേരളം അരുത് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി കെ. എം.എം .എ.യു.പി സ്കൂൾ ചെറുകോട് കുട്ടികൾ, രക്ഷിതാക്കൾ,അധ്യാപകർ എന്നീ വിഭാഗത്തിൽ വടംവലി മത്സരം നടന്നു30 ടീമുകളിലായി 300 പേർ പങ്കെടുത്തു.150 ലധികം വരുന്ന പെൺകുട്ടികൾ ആവേശകരമായമത്സരത്തിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ മത്സരത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടനം ബഹു; ഗ്രാമ പഞ്ചായത്ത്പ്രസി മുഹമ്മദ് റാഷിദ് വി നിർവ്വഹിച്ചു. വിജയികൾക്ക്ട്രോഫികൾമുഹമ്മദ് റാഷിദ് വി (ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് )PTA പ്രസിഡെന്റ്  ഹാരിസ് യു ,PTA വൈസ് പ്രസി ഉണ്ണികൃഷ്ണൻ എഎന്നിവർ വിതരണം നടത്തി.എം മുജീബ് മാസ്റ്റർ(HM) ലഹരിവിരുദ്ധ പ്രതിജ്ഞ വായിച്ചു.ലഹരി വിമുക്തകേരളം സ്കൂൾ കോർഡിനേറ്റർ പ്രസാദ് കെ.പി സ്വാഗതം പറഞ്ഞു.വൈശാഖ് കെ ,മുഹമ്മദ് ഫായിസ്. വി, മുജീബ് റഹ്മാൻ എൻ ഉമ്മു സൽമ.കെ.ടി, പ്രകാശ് വി.പി സന്തോഷ് കുമാർ PT, ഉനൈസ്. TP സ്റ്റാൻലി എ, സവാഫ് കെ എന്നിവർ നേതൃത്വം നൽകി.  

</blockquote>
== '''ലഹരിവിരുദ്ധ ഭാവി പ്രവർത്തനങ്ങൾ സ്കൂളിൽ''' ==
<blockquote>·        22/10/2022 ന് ഫുട്ബാൾ ടൂർണമെൻറ്
·        24/10/2022 ന് വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിക്കൽ
·        28/10/2022 കൂട്ടയോട്ടം
·        29/10/2022 ന് കോർണർ യോഗം,ഫ്ലാഷ് മോബ്
·        30/10/2022 ന് മനുഷ്യ ചങ്ങല ,ഘോഷയാത്ര
·        31/10/2022 രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്
മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ പോരൂർ പഞ്ചായത്തിലെ ഹൃദയ ഭാഗത്താണ് കെ.എം.എം.എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൃഷിപ്പണിക്കാരും കർഷകരും മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട  കോളനി കളും സ്ഥിതി ചെയ്യുന്ന ഈ പ്രാദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് നമ്മുടെ സ്കൂൾ. മദ്യപാനം ,ലഹരിയുടെ ഉപയോഗം എന്നിവ മൂലം കഷ്ടത അനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ ഈ പ്രദേശത്ത് ഉണ്ട് . ആയതിനാലാണ് ഗവൺമെന്റ് നടപ്പിലാക്കുന്ന ലഹരിമുക്തകേരളം പദ്ധതി നമ്മുടെ സ്കൂൾ ഏറ്റെടുത്തത് . നടത്തിയ പ്രവർത്തന നങ്ങൾക്കെല്ലാം നല്ല പ്രതികരണം ആണ് ലഭിച്ചത് . വണ്ടൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എ അപ്പുണ്ണി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള പിന്തുണയാണ് നല്കുന്നത്. സ്കൂൾ പി.ടി.എ,പൊതുജനങ്ങൾ ,പൊതുപ്രവർത്തകർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നെല്ലാം സ്കൂളിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് ലഭിക്കുന്നത്.സ്കൂൾ ഇത് വരെ നടത്തിയ പ്രവർത്തനങ്ങളും ഇനി നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുമാണ് മുകളിൽ കൊടുത്തിരിക്കുന്നത് .
                                  വിശ്വസ്തതയോടെ
                      എം. മുജീബ് റഹ്മാൻ (പ്രധാന അദ്ധ്യാപകൻ )
   കെ .എം .എം. എ. യു . പി  . എസ് ചെറുകോട്
 
</blockquote>
</blockquote>
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896769" എന്ന താളിൽനിന്ന് ശേഖരിച്ചത്