"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:43, 23 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 36: | വരി 36: | ||
=ഭിന്നശേഷി കുട്ടികൾക്കായി ഗെയിം പരിശീലനം= | =ഭിന്നശേഷി കുട്ടികൾക്കായി ഗെയിം പരിശീലനം= | ||
ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യം വച്ച് സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗപ്പെടുത്തി പ്രത്യേകം ഗെയിം നിർമ്മിച്ചു. കുട്ടികൾ വളരെ താത്പര്യത്തോടെ | |||
അതിൽ പങ്കാളികളായി. | |||
[[പ്രമാണം:18083disgame.jpg||500px|top]] | [[പ്രമാണം:18083disgame.jpg||500px|top]] | ||
=റൂട്ടീൻ ക്ലാസ്= | =റൂട്ടീൻ ക്ലാസ്= | ||
എല്ലാ ആഴ്ചയിലും ബുധനാഴ്ചകളിൽ രാവിലെ ഒരു മണിക്കൂർ സമയം ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകൾ നടന്ന് വരുന്നു. | |||
[[പ്രമാണം:18083class1.jpg||500px|top]] | [[പ്രമാണം:18083class1.jpg||500px|top]] | ||
=ഡാറ്റാ എൻട്രി= | =ഡാറ്റാ എൻട്രി= | ||
സ്കൂളിലെ എല്ലാ വിധ ഡാറ്റ എൻട്രി പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ച് പോരുന്നു. | |||
[[പ്രമാണം:18083dataentry.jpg||500px|top]] | [[പ്രമാണം:18083dataentry.jpg||500px|top]] | ||
=ഹാർഡ്വെയർ ക്ലിനിക് = | =ഹാർഡ്വെയർ ക്ലിനിക് = | ||
സ്കൂളിലെ ഹൈ ടെക് ഉപകരണങ്ങളിലെ കേട് പാടുകൾ പരിഹരിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിക്കുന്നു. | |||
[[പ്രമാണം:18083hardwireclinik.jpg||300px|top]] | [[പ്രമാണം:18083hardwireclinik.jpg||300px|top]] | ||
=ഹൈടെക് പരിപാലനം= | =ഹൈടെക് പരിപാലനം= | ||
ക്ലാസ് മുറികളിലെ ഹൈ ടെക് ഉപകരണങ്ങളുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിക്കുന്നു. | |||
[[പ്രമാണം:18083hitech11.jpg||300px|top]] | [[പ്രമാണം:18083hitech11.jpg||300px|top]] | ||
=കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സുകൾ= | =കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സുകൾ= | ||
കോവിഡ് സമയത്തെ ഗവൺമെന്റിന്റെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസിനെ സപ്പോർട്ട് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് ക്ലബിന് കീഴിൽ സ്കൂളിന്റേതായ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുവാൻ സാധിച്ചു. | |||
[[പ്രമാണം:18083online1.jpg||500px|top]] | [[പ്രമാണം:18083online1.jpg||500px|top]] | ||
[[പ്രമാണം:18083online2.jpg||500px|top]] | [[പ്രമാണം:18083online2.jpg||500px|top]] | ||
= സബ് ഡിസ്ട്രിക്ട് /ഡിസ്ട്രിക്ട് / സംസ്ഥാന ക്യാമ്പുകൾ = | = സബ് ഡിസ്ട്രിക്ട് /ഡിസ്ട്രിക്ട് / സംസ്ഥാന ക്യാമ്പുകൾ = | ||
2022-23 വർഷം 2 കുട്ടികൾ പ്രോഗ്രാമിങ് വിഭാഗത്തിലും ഒരു കുട്ടി അനിമേഷൻ വിഭാഗത്തിലും ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. | |||
[[പ്രമാണം:18083jillacamp.jpg||300px|top]] | [[പ്രമാണം:18083jillacamp.jpg||300px|top]] | ||