"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSchoolFrame/Pages}}
{{VHSchoolFrame/Pages}}{{Yearframe/Header}}
 
== '''സ്കൂൾ പ്രവർത്തനങ്ങൾ (2018-2023)[തിരുത്തുക | മൂലരൂപം തിരുത്തുക]''' ==
== '''സ്കൂൾ പ്രവർത്തനങ്ങൾ (2018-2023)[തിരുത്തുക | മൂലരൂപം തിരുത്തുക]''' ==
[[പ്രമാണം:21096 school activity 2019-22.pdf|ഇടത്ത്‌|ലഘുചിത്രം]]

=== '''*അക്കാദമിക മാസ്റ്റർ പ്ലാൻ''' ===
=== '''*അക്കാദമിക മാസ്റ്റർ പ്ലാൻ''' ===
[[പ്രമാണം:21096 year plan 2022-23.pdf|ഇടത്ത്‌|ലഘുചിത്രം]]

=== '''*ഭിന്നശേഷിക്കാർക്ക് ആകാശയായാത്ര''' ===
=== '''*ഭിന്നശേഷിക്കാർക്ക് ആകാശയായാത്ര''' ===
വരി 112: വരി 117:
[[പ്രമാണം:21096 case file making.png|ലഘുചിത്രം|300x300ബിന്ദു|'''കേസ് ഫയൽ നിർമാണം''']]
[[പ്രമാണം:21096 case file making.png|ലഘുചിത്രം|300x300ബിന്ദു|'''കേസ് ഫയൽ നിർമാണം''']]
രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു.                                                   
രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു.                                                   
[[പ്രമാണം:21096 data challenge.png.png|ലഘുചിത്രം|400x400ബിന്ദു]]

=== '''*ഡാറ്റാ ചലഞ്ചു''' ===
=== '''*ഡാറ്റാ ചലഞ്ചു'''                                                                                                       ===
കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ
കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ

വരി 221: വരി 227:

ലൈബ്രറിയുടെ സഹായത്തോടെ തയ്യാറാക്കിയ ഓഡിയോ ബുക്കും കൈമാ
ലൈബ്രറിയുടെ സഹായത്തോടെ തയ്യാറാക്കിയ ഓഡിയോ ബുക്കും കൈമാ
[[പ്രമാണം:21096 goat.png|ലഘുചിത്രം|300x300ബിന്ദു|'''കൈത്താങ്ങ് ആട് വിതരണം.''']]

=== '''*കൈത്താങ്ങ് ആട് വിതരണം.''' ===
=== '''*കൈത്താങ്ങ് ആട് വിതരണം.'''                                                                                               ===
അകാലത്തിൽ പിതാവ് മരണപ്പെട്ട രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ ആടുകളെ  
അകാലത്തിൽ പിതാവ് മരണപ്പെട്ട രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ ആടുകളെ  

വരി 242: വരി 249:
പി. അബ്ദുസ്സലാം എിവർ സംബന്ധിച്ചു.
പി. അബ്ദുസ്സലാം എിവർ സംബന്ധിച്ചു.

=== '''*ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കലും വിതരണവും''' ===
=== '''*ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കലും വിതരണവും'''                       ===
ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ് കോട്ടപിള്ള മുതൽ വട്ടമണ്ണപുറം  
ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ് കോട്ടപിള്ള മുതൽ വട്ടമണ്ണപുറം  

വരി 259: വരി 266:

=== '''*ജനകീയ രക്തദാനം''' ===
=== '''*ജനകീയ രക്തദാനം''' ===
കോവിഡ് കാലത്ത് രക്തം പ്ലേറ്റ്ലറ്റ് എന്നിവയ്ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ എടത്തനാട്ടുകര  
കോവിഡ് കാലത്ത് രക്തം പ്ലേറ്റ്ലറ്റ് എന്നിവയ്ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ എടത്തനാട്ടുകര              

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് നടത്തിയ ജനകീയ രക്തദാന യാത്ര ശ്രദ്ധേയമായി.  
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് നടത്തിയ ജനകീയ രക്തദാന യാത്ര ശ്രദ്ധേയമായി.  
വരി 565: വരി 572:
വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്.
വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്.

=== '''*സമദർശൻ - നാടക ശില്പശാല''' ===
=== '''*സമദർശൻ - നാടക ശില്പശാല'''                                                                                   ===
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല  
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല  

വരി 947: വരി 954:

നടന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി.
നടന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി.
=== സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം ===
എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി  സ്‌കൂളിൽ സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം ചേർന്നു.സ്കൂളിന് പുറത്തുള്ള അച്ചടക്ക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി യും ജാഗ്രത എസ്.പി.ജി. സമിതിയും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്താൻ യോഗം തീരുമാനിച്ചു.സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെദ്യാർത്ഥികൾക്കിടയിലെ ഇരുചക്രവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ കീഴിൽ 'ശുഭയാത്ര' എന്ന പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പും പോലീസ് ഡിപ്പാർട്ട്മെൻറ് ചേർന്ന് കുട്ടികൾക്കും നാട്ടുകാർക്കും ട്രാഫിക് ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു. ഈ പദ്ധതിയുടെ തുടർച്ചയെന്നോണം മാസത്തിലൊരിക്കൽ നാട്ടുകൽ പോലീസിന്റെ സഹായത്തോടെ എസ്.പി.സി. യൂണിറ്റ്  അംഗങ്ങൾ റോഡിലിറങ്ങി പദ്ധതിയുടെ തുടർ പുരോഗതി വിലയിരുത്തും.സ്കൂൾ പരിസര പ്രദേശങ്ങളിലെ ലഹരി വസ്തുക്കളുടെ വില്പന ഉപയോഗം എന്നിവ തടയുന്നതിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങളിൽ ചിലർ സൂചിപ്പിച്ച സ്ഥലങ്ങളിൽ ഇടയ്ക്കിടെ പോലീസിന്റെ മിന്നൽ പരിശോധന യോഗത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.എത്രയും പെട്ടെന്ന് രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു എസ്.പി.ജി.യുടെയും ജാഗ്രത സമിതിയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളിൽ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു അസംബ്ലിയിലൂടെ കുട്ടികൾക്കും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.പ്രിൻസിപ്പാൾ എസ്. പ്രതീഭ, പ്രധാനാധ്യാപകൻ പി. റഹ്മത്ത്,  പോലീസ് അധികാരികൾ, എസ്.പി.ജി. കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
[[പ്രമാണം:21096-SCHOOL JAGRATHA.jpg|ലഘുചിത്രം|300x300ബിന്ദു|സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം]]
254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889500...1942877" എന്ന താളിൽനിന്ന് ശേഖരിച്ചത്