"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 614: വരി 614:

=='''ലോക കുഷ്ഠരോഗ നിർമ്മാർജ്ജന ദിനാചരണം'''==

[[പ്രമാണം:34013jrclep1.jpg|ലഘുചിത്രം]]
 
[[പ്രമാണം:34013jrclep2.jpg|ലഘുചിത്രം]]
[[പ്രമാണം:34013jrclep3.jpg|ലഘുചിത്രം]]
[[പ്രമാണം:34013jrclep4.jpg|ലഘുചിത്രം]]
ജനുവരി 31. ലോക കുഷ്ഠരോഗ നിർമ്മാർജ്ജന ദിനം. സ്കൂൾ JRC  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി കുഷ്ഠരോഗ നിർമ്മാർജ്ജനത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ജില്ലയിലെ കുഷ്ഠരോഗ നിവാരണ പക്ഷാചരണത്തിന്റെ ഭാഗമായി കൂടിയാണ് ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടത്. അസിസ്റ്റൻറ് അപ്പ്രസി ഓഫീസർ ബേബി തോമസ് സാർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. തുരുത്തിപ്പള്ളി കുടുംബാരോഗിക കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജോബി,  കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജോസ് അബ്രഹാം എന്നിവരും ബോധവൽക്കരണ ക്ലാസിൽ  ഭാഗഭാക്കായി. കുഷ്ഠരോഗത്തെ കുറിച്ചുള്ള മിഥ്യാധാരണകളും,  രോഗത്തെ എങ്ങനെ നേരത്തെ തിരിച്ചറിയാം എന്ന വിഷയവും,  രോഗിയെ എങ്ങനെ പരിചരിക്കണം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ബോധവൽക്കരണ ക്ലാസിന്റെ ഭാഗമായി. ഒട്ടനവധി കൾക്കായിട്ട് സ്വജീവിതം അർപ്പിച്ച് ഫാദർ ഡാമിനെ കുറിച്ചുള്ള പരാമർശം കുട്ടികളിൽ ആവേശം ഉണർത്തി. ക്ലാസിനു ശേഷം ജെ ആർ സി കേഡറ്റ് കോഡിനേറ്റർ മാസ്റ്റർ ദേവനാരായണൻ ബി.നന്ദി പറഞ്ഞു

<gallery mode="packed-hover">
പ്രമാണം:34013jrclep1.jpg
പ്രമാണം:34013jrclep2.jpg
പ്രമാണം:34013jrclep3.jpg
പ്രമാണം:34013jrclep4.jpg
</gallery>
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887512" എന്ന താളിൽനിന്ന് ശേഖരിച്ചത്