"ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം (മൂലരൂപം കാണുക)
12:46, 4 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2022→വായന ദിനം - ജൂൺ 19
വരി 2: | വരി 2: | ||
=='''വായന ദിനം - ജൂൺ 19'''== | =='''വായന ദിനം - ജൂൺ 19'''== | ||
'''ജൂ ൺ 19 വാ യനദി നം''' | |||
കു ട്ടികളി ൽ ആവേ ശം ഉണർത്തു ന്ന രീ തി യി ലും വിജ്ഞാ നം പകരു ന്ന | |||
രീ തി യി ലും സം ഘടി പ്പി ച്ച് വളരെ യധി കം ആകർഷകം ആകു വാ ൻ | |||
ഞങ്ങൾക്ക് സാ ധി ച്ചു .. വിദ്യാരംഗം കലാ സാ ഹി ത്യ വേ ദി ക്ലബ്ബിൻറെ | |||
ആഭി മു ഖ്യ ത്തിൽ ആയി രു ന്നു വി വി ധ പ്രോ ഗ്രാ മു കൾ ആവി ഷ്കരി ച്ചത്..ഈ | |||
ദി നത്തിൽ സ്കൂ ൾ ലൈ ബ്ര റി യു ടെ ഉദ്ഘാ ടനം നി ർവഹിക്കപ്പെ ട്ടു .. തു ടർ | |||
ദി വസങ്ങളി ൽ എല്ലാ കു ട്ടികൾക്കും പു സ്തകങ്ങൾ വി തരണം ചെ യ്യു വാ നും , | |||
അവയു ടെ ആസ്വാ ദനക്കു റി പ്പ് വി ലയി രു ത്തു വാ നും പൊ തു നി ർദേ ശം | |||
ഞങ്ങൾ ആവി ഷ്കരി ച്ചു .. സ്കൂ ൾ ലൈ ബ്ര റി യു ടെ ചു മതലക്കാ രി യാ യ ശ്രീ മതി | |||
ശ്രീ ജി ന ടീ ച്ചർഈദൗത്യം നി ർവഹി ച്ചു വരു ന്നു ... | |||
വാ യന ദി നത്തിന്റെ ഭാ ഗമാ യി ഓരോ ദി വസങ്ങളി ലാ യി , ഒരു പു സ്തകം | |||
പരി ചയപ്പെ ടു ത്തു ന്ന പദ്ധതി യാ യി രു ന്നു പി ന്നീ ട് ഞങ്ങൾ | |||
നടപ്പി ലാ ക്കിയത്.. ഇതി ൻറെ ചു മതല വി വി ധ വി ഷയങ്ങൾ കൈ കാ ര്യം | |||
ചെ യ്യു ന്ന അധ്യാ പകർക്ക് നൽകി .. ഒരു മി കച്ച ആസ്വാ ദകൻ എന്ന | |||
നി ലയി ൽ ഓരോ അധ്യാ പകരും ഈപ്ര വർത്തനം ഭം ഗി യാ യി | |||
പൂ ർത്തീകരി ച്ചു .. രാ വി ലെ പ്രാ ർത്ഥനയ്ക്ക് ശേ ഷം , തു ടർനി മി ഷങ്ങളി ൽ | |||
പു സ്തക പരി ചയ പ്ര വർത്തനം നി ർവഹിക്കപ്പെ ട്ടു ... പു സ്തകങ്ങൾ | |||
പരി ചയപ്പെ ടു ത്തു ന്ന അധ്യാ പകരെ , ആ പു സ്തകങ്ങളോ ട് കൂ ടി തന്നെ | |||
ഫോ ട്ടോ കളി ലൂ ടെ സ്റ്റാ ഫ് ഗ്രൂ പ്പി ലും സ്കൂ ൾ ഗ്രൂ പ്പി ലും പരി ചയപ്പെ ടു ത്തി... | |||
വി വി ധ ക്ലാ സു കളി ലെ സാ ഹചര്യ മനു സരി ച്ച്, ജൂ ൺ 19 മു തലു ള്ള ഒരു | |||
മാ സക്കാ ലം , വ്യ ത്യ സ്ത മാ യ പദ്ധതി കൾ ഉൾക്കൊ ള്ളി ച്ച് ഒരു സാ ഹി ത്യ | |||
സദസ്സ് തന്നെ സം ഘടി പ്പിക്കു വാ ൻ ഞങ്ങൾ തീ രു മാ നി ച്ചു .. ഇവി ടെ ക്ലാ സ് | |||
അധ്യാ പകർ അവ ഭം ഗി യാ യി പൂ ർത്തീകരി ച്ചു വരു ന്നു ... | |||
== '''ലഹരിവിരുദ്ധ ദിനം - ജൂൺ 26''' == | == '''ലഹരിവിരുദ്ധ ദിനം - ജൂൺ 26''' == |